
സോഷ്യൽ മീഡിയയിൽ എന്തും വൈറൽ ആകാൻ നിമിഷങ്ങൾ മതി. ഓരോ ദിവസവും വിരലിലെണ്ണാൻ കഴിയാത്ത അത്രയും വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടു ചിരിക്കുന്നുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോ ആണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. സംഭവം നടക്കുന്നത് ഇവിടെ ഒന്നുമല്ല
ഒഡീഷയിലാണ്.
View this post on Instagram
വിവാഹ വേദിയിൽ നിന്ന് വധുവിനെ കണ്ട വരൻ ഓടി മറിഞ്ഞ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുന്നത്. മണ്ഡപത്തിൽ എത്തിയ വരനും വധുവും അടുത്തടുത്തു നിൽക്കുന്നത് വരെ പ്ര ശ്ന ങ്ങ ളൊ ന്നു മി ല്ല എന്നാൽ അതിനുശേഷം രണ്ടു സ്ത്രീ കളുടെ സഹായത്തോടെ വരൻ വധുവിന്റെ നെറുകയിൽ സിന്ദൂരം അണിയാൻ മുഖത്തേക്ക് നോക്കിയപ്പോൾ വധു ഒരു വശത്തേക്ക് ചരിഞ്ഞു വീണു. തൊട്ടുപിന്നാലെ വധുവിന്റെ മുഖത്തേക്ക് നോക്കിയ വരൻ പേടിച്ചരണ്ട് ശേഷം എവിടെയോ ഓടിപ്പോയി.


എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകാതെ അന്താളിച്ചു നിൽക്കുകയാണ് മണ്ഡപത്തിൽ നിൽക്കുന്ന ബന്ധുമിത്രാദികൾ. ഇവ തമ്മിൽ മുൻപരിചയം ഉണ്ടോ. എന്തു കണ്ടിട്ടാണ് വരൻ ഓടിയത് എന്നീ ചോദ്യങ്ങളാണ് ഏവരും ചോദിക്കുന്നത്. അതേസമയം ഇതൊരു കെട്ടിച്ചമച്ച വാ ർ ത്ത യാ ണ് എന്നും വിവാഹവീഡിയോ അല്ല പകരം ഷോർട് ഫിലിമിലെ മറ്റോ വീഡിയോ ആകാനാണ് സാധ്യതയെന്നും ചിലർ സോഷ്യൽ മീഡിയയിൽ കമന്റുകൾ ആയി രേഖപ്പെടുത്തിയിട്ടുണ്ട്.

എന്തായാലും ഇതിനോടകം തന്നെ വധുവും വരനും സോഷ്യൽ മീഡിയ കീഴടക്കി കഴിഞ്ഞിരിക്കുകയാണ്. നിരഞ്ജൻ എന്ന വ്യക്തിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പെൺകുട്ടിയുടെ മുഖം കണ്ടപ്പോൾ താൽപര്യമില്ലാത്ത രീതിയിൽ തലപ്പാവും മറ്റും വലിച്ചെറിഞ്ഞ് ആണ് വരൻ വേദിയിൽ നിന്നും ഓടി പോകുന്നത്.
