ആഷിക് ഉസ്മാന്റെ അടുത്ത ചിത്രം ഉടൻ

ആഷിക്ക് ഉസ്മാൻ നിർമ്മിച്ചു ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന,
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രം അണിയറയിൽ ഒരുങ്ങുന്നു. നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 12ന് ആരംഭിക്കും . കെട്ടിയോളാണെന്റെ മാലാഖക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറും നിർവ്വഹിക്കുന്നു .
തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ കൂടിയായിരുന്ന നഹാസ് നാസർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.

എഡിറ്റിംഗ് – നിഷാദ് യൂസഫ്, ആർട്ട്‌ – ആഷിഖ് എസ്, ഗാനരചന – വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് – റോണേക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ – ഓസ്റ്റിൻ ഡാൻ, രഞ്ജിത്ത് രവി, സ്റ്റിൽ ഫോട്ടോഗ്രാഫി – രോഹിത് കെ സുരേഷ്. കൊറിയോഗ്രാഫർ – പി രമേഷ് ദേവ്, കോസ്റ്റും ഡിസൈനർ – മഷർ ഹംസ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, വി എഫ് എക്സ് – ഡിജിബ്രിക്സ്, പബ്ലിസിറ്റി ഡിസൈൻ – ഓൾഡ്മങ്ക്. വിതരണം – സെൻട്രൽ പിക്ചർസ് റിലീസ്. മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

സിനിമയുടെ പേരും മറ്റ് അണിയറ പ്രവർത്തകരും താരങ്ങളും ആരൊക്കെ എന്ന് ഉടൻ പുറത്ത് വിടും.

#AshiqUsman
#KhalidRahman
#AsifAli
#Surajvenjaramoodu
#NahasNazar
#AshiqUsmanProduction

Leave a Reply

Your email address will not be published. Required fields are marked *