ചെയ്യാൻ ഉള്ളത് എല്ലാം ചെയ്യട്ടെ - വെല്ലുവിളിച് രാഹുൽ മാങ്കൂട്ടത്തിൽ - Heal Of News

ചെയ്യാൻ ഉള്ളത് എല്ലാം ചെയ്യട്ടെ – വെല്ലുവിളിച് രാഹുൽ മാങ്കൂട്ടത്തിൽ

തന്റെ അമ്മയുടെ മുന്നിൽ വച്ചു തന്നെ വേണം അറെസ്റ്റ്‌ ചെയ്യാൻ എന്ന് ഉള്ളത് പിണറായി വിജയന്റെ തീരുമാനം ആയിരുന്നു, പിണറായി വിജയന് ചെയ്യാൻ പറ്റുന്നത് അവർ ചെയ്യട്ടെ ബാക്കി നോക്കാം എന്ന് രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷ വിമർശനം നടത്തിയത് മനോരമ ന്യൂസ്‌നോട്‌ ആയിരുന്നു. സംസ്ഥാന യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ആണ് രാഹുൽ മാങ്കൂട്ടത്തിൽ. പോലീസ്കാർക്ക് എതിരെ മുദ്രാവാക്യം വിളിച്ചു കൊണ്ട് ആണ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിൽനെ വൈദ്യ പരിശോധനക്ക് എത്തിച്ച ഫോർട്ട്‌ ആശുപത്രിക്ക് മുന്നിൽ പ്രേതിഷേധിച്ചതും പോലീസ് വാഹനം തടഞ്ഞതും.

Leave a Reply

Your email address will not be published. Required fields are marked *