വധഭീഷണിയും ജാതി അധിക്ഷേപവും. സംവിധായകൻ അനീഷ് അൻവറിനെതിരെ ഉണ്ണി വ്ലോ​ഗ്സ് - Heal Of News

വധഭീഷണിയും ജാതി അധിക്ഷേപവും. സംവിധായകൻ അനീഷ് അൻവറിനെതിരെ ഉണ്ണി വ്ലോ​ഗ്സ്

ജനുവരി 5 ന് തന്റെ യൂട്യൂബ് ചാനലിൽ “രസ്ത” എന്ന സിനിമയുടെ വീഡിയോ റിവ്യൂ പ്രസിദ്ധീകരിച്ച ശേഷം സംവിധായകൻ തന്നെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഉണ്ണി വ്ലോഗ്‌സ് പരാതിപ്പെട്ടു.

https://youtu.be/AXXF_AVsGHE?

Leave a Reply

Your email address will not be published. Required fields are marked *