News Archives - Heal Of News

പ്രേക്ഷകരിൽ ആവേശം പകർന്ന് “ആവേശ”ത്തിലെ ജാഡ ഗാനം..!!

ഫഹദ് ഫാസിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ആവേശം” എന്ന ചിത്രത്തിലെ ജനങ്ങളുടെ പ്രതീക്ഷ ഇരട്ടിയാക്കാക്കി കൊണ്ട് ചിത്രത്തിലെ ലിറിക്കൽ ഗാനം കൂടെ പുറത്തിറങിയിരിക്കുന്നു . ഫഹദ് ഫാസിൽ…

എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു ഇദ്ദേഹം ആണ് ഇന്ത്യൻ സിനിമയുടെ മുഖം

മമ്മൂട്ടി-രാഹുൽ സദാശിവൻ ചിത്രം ഭ്രമയുഗത്തിന് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.പ്രായത്തെ വെല്ലുവിളിച്ചുകൊണ്ട് ഉള്ള പ്രിയനടന്റെ അഭിനയത്തോടുള്ള ഇഷ്ടത്തെ ആരാധകർ കൈയടികളോടെയും ഹൃദയം കവിഞ്ഞു ഒഴുകുന്ന സ്നേഹത്തോടെയും…

ഇത് അഭിമാന നിമിഷം ; അവന് മമ്മൂക്കയ്ക്കൊപ്പം നില്‍ക്കാൻ പറ്റില്ല – ഹരിശ്രീ അശോകൻ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഭ്രമയുഗം തിയേറ്ററുകളിൽ റിലീസ് ചെയ്തു. ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.അർജുൻ അശോകൻ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.…

മലയാളികളെ കുടുക്കാൻ വീണ്ടും ഫേക്ക് ക്രിപ്റ്റോ കറൻസി

ക്രിപ്റ്റോ കറൻസി യുടെ പേര് പറഞ്ഞിട്ടുള്ള തട്ടിപ്പ് മലയാളികൾക്ക് ഇത് ആദ്യം അല്ല, വീണ്ടും വീണ്ടും കൂൺ മുളക്കുന്നത് പോലെ ഇത്തരം തട്ടിപ്പു സ്ഥാപനങ്ങൾ കേരളത്തിന്റെ മണ്ണിൽ…

ആഷിക് ഉസ്മാന്റെ അടുത്ത ചിത്രം ഉടൻ

ആഷിക്ക് ഉസ്മാൻ നിർമ്മിച്ചു ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന, ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രം അണിയറയിൽ ഒരുങ്ങുന്നു. നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്യുന്ന…

പാർട്ടി പ്രഖ്യാപനം ; വിജയ് സിനിമകളിൽ നിന്ന് വിട്ടുനിൽക്കും; ദളപതി 69 ആയിരിക്കും അദ്ദേഹത്തിൻ്റെ അവസാന ചിത്രം

ചെന്നൈ: പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ വിജയ് തീരുമാനിച്ചു. ദളപതി 69 ആണ് അവസാന ചിത്രം എന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന വെങ്കട്ട്…

മിഷ്‌കിൻ, വിധാർത്ഥ്, പൂർണ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ‘ഡെവിൾ’; ചിത്രം ഫെബ്രുവരി 2ന് തീയേറ്ററുകളിലേക്ക്……

Trailer: Promo | Sneak Peek: തെന്നിന്ത്യൻ നായികയും മലയാളിയുമായ ഷംന കാസിം(പൂർണ), മിഷ്കിൻ, വിധാർത്ഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജി.ആർ ആദിത്യ സംവിധാനം ചെയ്യുന്ന…

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്

ഈ മാസം 16, 17 തിയതികളിലാണ് പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നത്. 16ന് വൈകീട്ട് അഞ്ചിന് മോദിയുടെ റോഡ് ഷോ നടക്കും. 17ന് രാവിലെ ഏഴിന് ഗുരുവായൂർ ക്ഷേത്ര…

മിട്ടായിക്ക് കളർ നൽകാൻ തുണികളിൽ ഉപയോഗിക്കുന്ന നിറം

തുണികളിൽ നിറത്തിന് ആയി ഉപയോഗിക്കുന്ന റോഡമിൻ ബി എന്ന നിറപ്പൊടി കലർത്തിയ ആരോഗ്യത്തിനു ഹാനികരം ആയ ചോക്ക് മിട്ടായി പിടികൂടി ആരോഗ്യവകുപ്പ്.തിരൂരിൽ നിന്ന് ഇത്തരം മിട്ടായികൾ ആരോഗ്യ…

സ്ത്രീ ശബ്ദത്തോടെ ഓണ്‍ലൈന്‍ ആപ്പുവഴി ഹണിട്രാപ്പ്

കാട്ടൂരിൽ ഓൺലൈൻ ആപ്ലിക്കേഷൻ വഴി ഹണി ട്രാപ്പ് കവർച്ച നടത്തിയ മൂന്നുപീടിക സ്വദേശി പെരിങ്ങത്തുവീട്ടിൽ പ്രിൻസ്, നാട്ടിക സ്വദേശിയായ പതിനേഴുകാരൻ എന്നിവരെ റൂറൽ എസ്പി നവനീത് ശർമയുടെ…

ഇന്ത്യ തേടുന്ന വിവാദ ഇസ്ലാമിക പ്രഭാഷകൻ സാകിർ നായിക്കിന് അഞ്ജാതർ വിഷം നൽകിയതായി പ്രചാരണം

ഒട്ടനവധി രാജ്യങ്ങൾ പിടികിട്ടാപുള്ളിയായി പറഞ്ഞ തീവ്രവാദം അടക്കം കുറ്റങ്ങൾ ചുമ്മത്തപെട്ട ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായ്ക്കിന്‌ വിഷം കൊടുത്തതായി പറയപ്പെടുന്നു. സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ x…

നടന്നത് സങ്കൽപിക്കാന്‍ പോലും കഴിയാത്ത ക്രൂരത,അസാധാരണ പോരാട്ടത്തിനൊടുവിൽ നീതി

21 വർഷങ്ങൾ പോരാടി നേടിയ നീതി ബിൽക്കിസ് ബാനു കൂട്ടബലാസംഗ കേസിലെ പ്രതികൾക്ക് ജീവപര്യന്തം. എന്നാൽ കേസിൽ പ്രധാനപ്പെട്ട ഇടപെടലുകൾ നടത്തിയാണ് കുറ്റവാളികളെ വെറുതെ വിടാൻ ഗുജറാത്ത്…

ക്ഷേത്രത്തിന്റെ ഉദ്ഘാടനം തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം കണ്ട് നടത്തുന്നതാണ്;എല്ലാ ബഹുമാനത്തോടെയും കൂടി നിരസിക്കുന്നതായി കോൺഗ്രസ്

ഏറെ നാളുകളായി നീണ്ടിരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി ലഭിച്ച ക്ഷണം നിരസിച്ച് കൊണ്ട് കോൺഗ്രസ് നേതൃത്വം. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം എല്ലാ ബഹുമാനത്തോടെയും…

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരിൽ നിയമസഭാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്

ജമ്മു കശ്മീരിൽ നിയമസഭയിലേക്കും പഞ്ചായത്തുകളിലേക്കും നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കും ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തിരഞ്ഞെടുപ്പ് നടക്കും . 4,892 തിരഞ്ഞെടുക്കപ്പെട്ട ഗ്രാമ പഞ്ചായത്തുകളുടെ അഞ്ച് വർഷത്തെ കാലാവധി…

വീണ്ടും ദുരഭിമാനക്കൊല

ഡിസംബർ മാസം 31 നു ആണ് ഐശ്വര്യവും നവീനും കല്യാണം കഴിക്കുന്നത്. തിരിപൂര് ഉള്ള വീരപ്പാണ്ടി എന്ന സ്ഥലത്തു ആണ് കല്യാണത്തിന് ശേഷം ഇരുവരും വാടകക്ക് വീട്…

ചെയ്യാൻ ഉള്ളത് എല്ലാം ചെയ്യട്ടെ – വെല്ലുവിളിച് രാഹുൽ മാങ്കൂട്ടത്തിൽ

തന്റെ അമ്മയുടെ മുന്നിൽ വച്ചു തന്നെ വേണം അറെസ്റ്റ്‌ ചെയ്യാൻ എന്ന് ഉള്ളത് പിണറായി വിജയന്റെ തീരുമാനം ആയിരുന്നു, പിണറായി വിജയന് ചെയ്യാൻ പറ്റുന്നത് അവർ ചെയ്യട്ടെ…

2000 രൂപ നോട്ടുകൾ ; സമയപരിധി ഇന്ന് അവസാനിക്കും

2018 -19 സാമ്പത്തിക വർഷത്തോടെ 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിവച്ചിരുന്നു. രണ്ടായിരം രൂപ നോട്ടുകൾ തിരികെ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. കഴിഞ്ഞ മെയ് 19…

എം.വി.ഗോവിന്ദൻ അടിയന്തര യോഗം വിളിച്ചു. എം കെ കണ്ണനും പങ്കെടുക്കുന്നു.

കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് പ്രശ്നം പരിഹരിക്കാൻ എകെജി സെന്ററിൽ യോഗം. കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ.കണ്ണനും , സിപിഎം. സംസ്ഥാന സെക്രട്ടറി സി.പി.ടി…

കല്യാണ വേദിയിൽ കാമുകി പോലീസും ആയി എത്തി

തന്നെ വിവാഹവാഗ്ധാനം നൽകി പീഡിപ്പിച്ച ആൺ സുഹൃത്തിന്റെ കല്യാണ പന്തലിൽ മൈസൂർകാരി ആയ യുവതി പോലീസിന്നെയും കൂട്ടി എത്തി. പക്ഷെ യുവതി വരുന്നതിനു മുൻപ് തന്നെ വരൻ…

ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച സമരാനുകൂലികൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു എന്ന വാദവുമായി യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചുകളിൽ വ്യാപക അക്രമം. യൂത്ത് കോൺഗ്രസ്…

കാർത്തി ചിദംബരത്തിന് കോൺഗ്രസിന്റെ കാരണം കാണിക്കൽ നോട്ടീസ് : മോദി സ്തുതിയാണ് കാരണം എന്ന് സൂചന

മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കോൺഗ്രസ് നോട്ടീസ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന്നാണ് കാരണം കാണിക്കൽ നോട്ടീസ്. കാർത്തി ചിദംബരത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്…

സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കാണ് മോദി; ഗുരുവായൂരിൽ സുരക്ഷക്കായി എസ്.പി.ജി സംഘം ഗുരുവായൂരിൽ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹങ്ങൾ 17ന് രാവിലെ 6 മുതൽ 9 വരെ വിലക്കും.നേരത്തെ ബുക്ക് ചെയ്ത വിവാഹങ്ങള്‍ രാവിലെ ആറിനു മുമ്പോ…

നിരോധനം ഏര്‍പ്പെടുത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി, തൃപ്രയാര്‍ ശ്രീ രാമസ്വാമി എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജനുവരി 17ന് തൃശൂര്‍, കുന്നംക്കുളം, ചാവക്കാട്, കൊടുങ്ങലൂര്‍…

കെഎസ് ചിത്രയുടെ പ്രസ്താവന;വിമ‌ര്‍ശനവുമായി ഗായകൻ സൂരജ് സന്തോഷ്

ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്ന ഗായിക കെഎസ് ചിത്രയുടെ പ്രസ്താവനയെ വിമർശിച്ച് ഗായകൻ സൂരജ് സന്തോഷ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഈ വിമർശനം.പള്ളി പൊളിച്ചാണ് അമ്ബലം ഉണ്ടാക്കിയതെന്ന…

ദൃശ്യം മോഡൽ കൊലപാതകം കേരളത്തിൽ?

കോഴിക്കോട് ജില്ലയിൽ, വടകര കുഞ്ചിപ്പുള്ളിയിൽ ഒരുപാട് നാളുകൾ ആയി അടച്ചു ഇട്ടിരുന്ന കടയിൽ നിന്നും തലയോട്ടിയും അസ്തിയും കണ്ടെത്തി, തലയോട്ടി അടച്ചിട്ട മുറിയിലും വാരിയെല് തൊട്ടടുത്ത മുറിയിൽ…

നിതീഷ് കുമാർ ഓഫർ നിരസിച്ചതിനെത്തുടർന്ന് മല്ലികാർജുൻ ഖാർഗെയെ ഐഎൻഡിഐഎ ബ്ലോക്ക് മേധാവിയായി നിയമിച്ചു: ഉറവിടങ്ങൾ

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഈ വാഗ്‌ദാനം നിരസിച്ചതിനെത്തുടർന്ന് കോൺഗ്രസിന്റെ നിലവിലെ മല്ലികാർജുൻ ഖാർഗെയെ ശനിയാഴ്ച I.N.D.I.A ബ്ലോക്ക് മേധാവിയായി നിയമിച്ചതായി വൃത്തങ്ങൾ അറിയിച്ചു.2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ…

പ്രാണപ്രതിഷ്ഠ: കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നത് ആരാണ്? സംഘപരിവാര്‍ അക്ഷതം 3.5 ദശലക്ഷം വീടുകളിലെത്തി.

രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോൾ രാജ്യത്തിന്റെ ശ്രദ്ധ അയോധ്യയിലേക്ക് തിരിയുന്നു.രാഷ്ട്രീയ നേട്ടത്തിനുള്ള ശ്രമമെന്ന് എതിര്‍പക്ഷ വിശേഷിപ്പിച്ച സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ പരിപാടിയിൽ കേരളത്തിൽ നിന്ന് ആരായിരിക്കും പങ്കെടുക്കുക?പരിപാടിക്കുള്ള…

പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തോടനുബന്ധിച്ച് ഏർപ്പെടുത്തുന്ന ഗതാഗത ക്രമീകരണങ്ങൾ

1. 17.01.2024. രാവിലെ 6 മണിയ്ക്ക് ശേഷം തൃശൂർ ഭാഗത്തുനിന്നും കൂനംമൂച്ചി വഴി ഗുരുവായൂർക്ക് പോകേണ്ട വാഹനങ്ങൾ ചൂണ്ടലിൽ നിന്നും കുന്നംകുളത്ത് എത്തി കോട്ടപ്പടി വഴി പോകേണ്ടതാണ്.…

“മാർച്ച് 15നകം സൈനികരെ രാജ്യത്ത് നിന്ന് പിൻവലിക്കണം”; തർക്കത്തിനിടെ ഇന്ത്യയോട് മാലിദ്വീപും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിയുടെ ആക്ഷേപകരമായ പരാമർശത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ നടപടികൾ. മാലിദ്വീപിൽ നിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കാൻ…

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: 17 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജനുവരി 17ന് ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധികളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള…

വധഭീഷണിയും ജാതി അധിക്ഷേപവും. സംവിധായകൻ അനീഷ് അൻവറിനെതിരെ ഉണ്ണി വ്ലോ​ഗ്സ്

ജനുവരി 5 ന് തന്റെ യൂട്യൂബ് ചാനലിൽ “രസ്ത” എന്ന സിനിമയുടെ വീഡിയോ റിവ്യൂ പ്രസിദ്ധീകരിച്ച ശേഷം സംവിധായകൻ തന്നെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും കൊല്ലുമെന്ന്…

സ്വന്തമായിട്ട് റേഷൻ കാർഡ് ഇല്ല വീടില്ല ഈ മൂന്ന് കുട്ടികളെയും കൊണ്ട് ഞാൻ എന്ത് ചെയ്യും….?

റേഷൻ കാർഡ് ഉള്ളവർ പോലും ഇവിടെ ജീവിക്കാൻ പെടാപ്പാട് പെടുകയാണ്, അപ്പോൾ പിന്നെ റേഷൻ കാർഡ് പോയിട്ട് ഒരു തരി സ്ഥലം പോലും സ്വന്തം ആയി ഇല്ലാത്ത…

സുരേഷ് ​ഗോപി അവഹേളിച്ച മാധ്യമപ്രവർത്തക റിപ്പോർട്ടർ ടി.വിയിൽ നിന്ന് രാജിവെച്ചു… മാനേജ്മെന്റിനെതിരേ ​ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് രാജിവെച്ചത്

സംഘപരിവാറിന് വിട് പണി ചെയ്തില്ലെങ്കിൽ കേരളത്തിൽ മാധ്യമ പ്രവർത്തനം അസാധ്യമാണോ എന്ന ചോദ്യവുമായി ഒരു മാധ്യമപ്രവർത്തക കൂടി രാജി വച്ചിരിക്കുന്നു… ത്രിശൂരിൽ വച്ച് “ആളാവാൻ നോക്കരുത്” എന്ന്…

അയോധ്യ രാമക്ഷേത്ര വിവാദം; മുതിർന്ന കോൺഗ്രസുകാരൻ ദിഗ് വിജയ് സിംഗ്

അയോധ്യ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയ ശേഷം സന്ദർശിക്കുമെന്ന് മുതിർന്ന കോൺഗ്രസ് എംപി ദിഗ് വിജയ് സിംഗ് പറഞ്ഞു.പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠ സംഘപരിവാറും ബിജെപിയും രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.പൂർത്തിയാകാത്ത…

മലയാള സിനിമ – ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവ ചിത്രം – മലൈക്കോട്ടൈ വാലിബൻ

ഇത്തവണ വളരെ വെത്യസ്തമായ വേഷ പകർച്ചയിൽ ആണ് മോഹൻലാൽ മലൈക്കോട്ടൈ വാലിബനിൽ എത്തുന്നത്.തിയേറ്ററിൽ സിനിമ എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തെ പറ്റി ചില സൂചനകൾ…

ചികിത്സിക്കാൻ പണമില്ല, ദയാവധത്തിന് അനുവദിക്കണം; കത്തുമായി കരുവന്നൂരിൽ പണം നഷ്ടപ്പെട്ട ജോഷി.

ചികിത്സിക്കാൻ പണമില്ല, ദയാവധത്തിന് അനുവദിക്കണം; കത്തുമായി കരുവന്നൂരിൽ പണം നഷ്ടപ്പെട്ട ജോഷി. തൃശൂർ: ദയാവധത്തിന് അനുവദിക്കണമെന്ന അപേക്ഷയുമായി കരുവന്നൂരിൽ പണം നഷ്ട,പ്പെട്ട ജോഷി. മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ്…

പുതിയ ചിത്രവുമായി ഷാനിൽ മുഹമ്മദ്, നിർമ്മാണം- മെലാഞ്ച് ഫിലിം ഹൗസ്; പ്രഖ്യാപനവുമായി അണിയറ പ്രവർത്തകർ

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച ‘നിഴൽ’ എന്ന ചിത്രത്തിന് ശേഷം മെലാഞ്ച് ഫിലിം ഹൗസ് നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്…

അയോദ്ധ്യയിലെ രാമക്ഷേത്രം തകർക്കപ്പെടുമെന്ന് പ്രേമുഖ നടന്റെ ഫാൻസ് അസോസിയേഷൻ നേതാവിന്റെ ഭീഷണി.

അയോദ്ധ്യയിലെ രാമക്ഷേത്രം തകർക്കപ്പെടുമെന്ന് പ്രേമുഖ നടന്റെ ഫാൻസ് അസോസിയേഷൻ നേതാവിന്റെ ഭീഷണി. 30- 50 വർഷത്തിനുള്ളിൽ ഇപ്പോ പണിത ആ ​——— രാമക്ഷേത്രം തകർക്കപ്പെടും. വീണ്ടും അവിടെ…

പ്രധാന കഥാപാത്രങ്ങളായി അനൂപ് മേനോൻ- ധ്യാൻ ശ്രീനിവാസൻ- ഷീലു എബ്രഹാം ; മനോജ് പാലോടന്റെ ചിത്രത്തിന് എറണാകുളത്ത് തുടക്കമായി….

അനൂപ്മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളത്ത് നടന്നു. അബാം മൂവീസിൻ്റെ…