കെഎസ് ചിത്രയുടെ പ്രസ്താവന;വിമ‌ര്‍ശനവുമായി ഗായകൻ സൂരജ് സന്തോഷ് - Heal Of News

കെഎസ് ചിത്രയുടെ പ്രസ്താവന;വിമ‌ര്‍ശനവുമായി ഗായകൻ സൂരജ് സന്തോഷ്

ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്ന ഗായിക കെഎസ് ചിത്രയുടെ പ്രസ്താവനയെ വിമർശിച്ച് ഗായകൻ സൂരജ് സന്തോഷ്.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഈ വിമർശനം.പള്ളി പൊളിച്ചാണ് അമ്ബലം ഉണ്ടാക്കിയതെന്ന സത്യം ജനങ്ങൾ മറക്കുന്നുവെന്നും ,ഇനിയും എത്ര കെ സ് ചിത്രമാരുടെ വിഗ്രഹം വീണുടയാൻ കിടക്കുന്നു എന്നും കൂട്ടി ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *