മലയാള സിനിമ - ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവ ചിത്രം - മലൈക്കോട്ടൈ വാലിബൻ - Heal Of News

മലയാള സിനിമ – ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവ ചിത്രം – മലൈക്കോട്ടൈ വാലിബൻ


ഇത്തവണ വളരെ വെത്യസ്തമായ വേഷ പകർച്ചയിൽ ആണ് മോഹൻലാൽ മലൈക്കോട്ടൈ വാലിബനിൽ എത്തുന്നത്.തിയേറ്ററിൽ സിനിമ എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തെ പറ്റി ചില സൂചനകൾ പുറത്തു വിട്ടേക്കുവാണ് സിനിമയിലെ അണിയറ പ്രേവര്തകര്.വാർത്ത സമ്മേളനത്തിൽ കൂടിയാണ് ചിത്രത്തെ പറ്റിയുള്ള സൂചനകൾ പുറത്തു വിട്ടത്.ഒരു യോദ്ധാവായി ആണ് ശ്രീ മോഹൻലാൽ സിനിമയിൽ അഭിനയിച്ചിട്ടുള്ളത്.ഒരു നാടോടി കഥയെ സംബന്ധിച്ചിടത്തോളം പ്രേക്ഷകർ വിചാരിക്കാത്ത ക്ലൈമാക്സ് ആകാം സിനിമയിൽ ഉണ്ടാവുന്നത് എന്ന പറയുന്നു.തങ്ങളുടെ ഒരു വർഷത്തെ അധ്വാനമാണ് തീയേറ്ററിൽ എത്തുന്നത്, സിനിമ കണ്ടിട്ട് പ്രേക്ഷകർ വേണം സിനിമ നല്ലത് ആണോ അല്ലയോ എന്ന് പറയാൻ എന്നും അണിയറ പ്രേവര്തകര് കൂട്ടിച്ചേർത്തു.വലിയ ക്യാൻവാസിൽ ആണ് ഈ സിനിമ അണിയിച്ചു ഒരുക്കിയിട്ടുള്ളത്,ഈ സിനിമയിൽ ഉള്ള എല്ലാത്തിലും വെത്യസ്ത്ഥതയുണ്ട്.സിനിമ തീയേറ്ററിൽ പ്രേക്ഷകർ എങ്ങനെ ആവും സ്വീകരിക്കുക എന്ന പറയാൻ പറ്റില്ല എന്നും ലാലേട്ടൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *