ഒരുപാട് കാലത്തെ ബ്ലെസ്സി പൃത്വിരാജ് ടീമിന്റെ ആടുജീവിതം - Heal Of News

ഒരുപാട് കാലത്തെ ബ്ലെസ്സി പൃത്വിരാജ് ടീമിന്റെ ആടുജീവിതം

16 വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആടുജീവിതം ഇപ്പോൾ തിയേറ്ററിൽ എത്തിയിരിക്കുന്നത് .. ഒരുപാട് കാലത്തെ ബ്ലെസ്സി പൃത്വിരാജ് ടീമിന്റെ ആടുജീവിതം ഒത്തിരി മനുഷ്യരുടെ കഷ്ടപ്പാടുകളുടെയും പരിശ്രമങ്ങളുടെയും ഫലമാണ് എന്ന് നമ്മൾ ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടായിരിക്കണം.
മരുഭൂമിയില് വർഷങ്ങൾ നരകയാതന താണ്ടിയ പാവം നജീബ് എന്ന മനുഷ്യന്റെ യഥാർത്ഥ കഥയാണ് ഇവിടെ ആടുജീവിതം എന്ന സിനിമയിൽ പറയാൻ ശ്രമിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *