അയോദ്ധ്യയിലെ രാമക്ഷേത്രം തകർക്കപ്പെടുമെന്ന് പ്രേമുഖ നടന്റെ ഫാൻസ് അസോസിയേഷൻ നേതാവിന്റെ ഭീഷണി. - Heal Of News

അയോദ്ധ്യയിലെ രാമക്ഷേത്രം തകർക്കപ്പെടുമെന്ന് പ്രേമുഖ നടന്റെ ഫാൻസ് അസോസിയേഷൻ നേതാവിന്റെ ഭീഷണി.

അയോദ്ധ്യയിലെ രാമക്ഷേത്രം തകർക്കപ്പെടുമെന്ന് പ്രേമുഖ നടന്റെ ഫാൻസ് അസോസിയേഷൻ നേതാവിന്റെ ഭീഷണി. 30- 50 വർഷത്തിനുള്ളിൽ ഇപ്പോ പണിത ആ ​——— രാമക്ഷേത്രം തകർക്കപ്പെടും. വീണ്ടും അവിടെ ബാബരി മസ്ജിത് പണിയും. ഇൻഷാ അല്ലാഹ് എന്നാണ് യുവാവിന്റെ ഇൻസ്റ്റാ​ഗ്രാം കമന്റ്.

രാമക്ഷേത്രത്തെ തെറിവിളിയോടെയാണ് യുവാവ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതാണ് രാമഭക്തർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നത്. യുവാവിനെതിരെ ഇതിനകം വിവിധ ഹിന്ദു സംഘടനകൾ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം. ഐപിസി 153 എ വകുപ്പിട്ട് ഇയാളെ അറസ്റ്റ് ചെയ്യണമെന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യം.

എന്നാൽ തന്റെ കൈയിൽ ഈ പ്രശ്നം നിക്കാതെ ആയതോടെ ചെയ്തത് തെറ്റായി എന്ന് മനസിലാക്കുന്നു എന്നും മറ്റുള്ളവരുടെ മത വികാരം വ്രണപെടുത്തിയതിൽ മാപ്പ് ഇനി ഇങ്ങനെ ഉണ്ടാവില്ല എന്നും പറഞ്ഞു യുവാവ് തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ സ്റ്റോറിയും ഇട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *