അധ്യാപകന്റെ കൈ വെട്ടി ; എൻ ഐ എയുടെ പിടിയിൽ - Heal Of News

അധ്യാപകന്റെ കൈ വെട്ടി ; എൻ ഐ എയുടെ പിടിയിൽ


13 വർഷങ്ങൾക്ക് മുൻപ് തൊടുപുഴയിൽ 2010 ജൂലൈയിൽ പ്രൊഫസർ ടി ജെ ജോസെഫിന്റെ കൈ വെട്ടിയ പ്രതി സവാദിനെ കണ്ണൂരിൽ എൻ ഐ എ യുടെ പിടിയിൽ ആയി.ചോദ്യ പേപ്പറിൽ മത നിന്ദ ഉണ്ടെന്ന് ആരോപിച്ചു ആയിരുന്നു കൈ വെട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *