വെറും 500 രൂപ കൊണ്ട് മുംബൈയിൽ എത്തി.കോടികൾ പ്രേതിഫലം വാങ്ങുന്ന നായിക ആയി മാറിയത് ഇങ്ങനെ : താരം പറയുന്നു - Heal Of News

വെറും 500 രൂപ കൊണ്ട് മുംബൈയിൽ എത്തി.കോടികൾ പ്രേതിഫലം വാങ്ങുന്ന നായിക ആയി മാറിയത് ഇങ്ങനെ : താരം പറയുന്നു

എല്ലാവരുടെയും പ്രിയ നാടിയാണ് ദിഷ പഠണി. ബോളിവുഡ് സിനിമകളിലാണെകിലും സൗത്ത് ഇന്ത്യൻ പ്രേഷകരുടെ ഇടയിൽ ഒരുപാട് ആരാധകർ ആയി മാറിയിട്ടുണ്ട് ദിഷ. തെന്നിന്ത്യൻ സിനിമകളിൽ ഒരുപാട് വേഷങ്ങൾ ചെയ്തിട്ടുണ്ട്.

2015 ൽ ആണ് താരം ആദ്യമായി സിനിമയിൽ ലോകത്തേക് എത്തുന്നത്.2015 ൽ പുറത്തിറങ്ങിയ തെലുങ്കു സിനിമായ ലോഫറിലൂടെ ആണ് ദിഷ ആദ്യ സിനിമയിൽ എത്തുന്നത്. പക്ഷെ ആ സിനിമയിൽ പരാജയ പെട്ടിരുന്നു. ആ സിനിമകൾ ശേഷം ആണ് നായിക ബോളിവുഡിലേക് ചെക്കരുന്നത്.

മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം captian ആയിരുന്ന മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത കഥ പറഞ്ഞ സിനമാ ആയ എംഎസ് ധോണി ദി അൺ ടോൾഡ് സ്റ്റോറി എന്നാ സിനിമയിൽ ആയിരുന്നു ദിഷയുടെ ആദ്യ Bollywood ചിത്രം.

ഈ ഒരു സിനിമയിലൂടെ ദിഷ ഇന്ത്യ മൊത്തമാകെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഈയൊരു സിനിമയ്ക്കുശേഷം നിരവധി സിനിമകൾ തന്നെ തേടിയെത്തിയിരുന്നു. അതുപോലെ ഒരുപാട് സോങ് ആൽബങ്ങളിലൂടെ യും ദിഷ സജീവമായിരുന്നു.

ദിഷയുടെ ജീവിത കഥ
ഇന്ന് നടിയുടെ 29 ബർത്ത് ഡേ ആണ്. അതുപോലെ തന്നെ ഇന്ന് എല്ലാ സിനിമ കോളങ്ങളിലും വയറലായി കൊണ്ടിരിക്കുന്നത് ദശ യുടെ ജീവിതകഥ തന്നെയാണ്. തന്റെ ജീവിതം സിനിമ സ്വപ്നം കണ്ടു നടക്കുന്ന ഒരുപാട് പേർക്ക് പ്രചോദനം നൽകുന്നതാണ്.

സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ദിഷ ആണ് ഇന്ന് ഇന്ത്യ മൊത്തം ആകെ ഒരുപാട് ഫാൻസ്‌ ഉള്ള നായിക ആയി മാറിയത്. കഠിനാധ്വാനത്തിലൂടെയും മികച്ച അഭിനയത്തിലൂടെയും ആണ് ദിശ ഇന്നു കാണുന്ന ഈ താരപദവിയിലേക്ക് എത്തിച്ചേർന്നത്. സിനിമാലോകത്ത് എത്തിയതിനെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ.

സിനിമ സ്വപനം
സിനിമ കാണാൻ തുടങ്ങിയ പ്രായം മുതലേ അഭിനയിക്കാൻ കൊതിച്ചിരുന്നു ദിഷ. എന്നാൽ തന്റെ ലക്ഷ്യത്തിലേക്കുള്ള മാർഗം അത്ര എളുപ്പമുള്ളത് ആയിരുന്നില്ല. സിനിമയിൽ ആര് അവസരം നൽകുമെന്ന് പോലും തനിക്ക് അറിയില്ലായിരുന്നു. ഒരുപാട് പരസ്യ ചിത്രങ്ങൾക്കായി ഓഡിഷന് പോയിരുന്നു. എന്നാലും ഇതിലൊന്നും ചാൻസ് കിട്ടിയിരുന്നില്ല.

മുംബൈയിൽ എത്തിയത്
കൈയിൽ ഉള്ള 500 രൂപയുടെ ഒറ്റ നോട്ട് കൊണ്ടാണ് ദിഷ മുംബൈയിൽ എത്തിയത്. തന്റെ കയ്യിൽ പണം ഒന്നുമില്ലായിരുന്നു. അതുകൊണ്ടുതന്നെ ആദ്യം സിനിമയല്ലാതെ മറ്റു ജോലികൾ ഒക്കെ നോക്കേണ്ടി വന്നിരുന്നു. എന്നാൽ അതൊന്നും ദിഷക്ക് ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല.

എന്നും ജോലി കഴിഞ്ഞ് തന്റെ റൂമിലേക്ക് എത്തുമ്പോൾ വലിയ നിരാശ തന്നെയായിരുന്നു. തന്റെ ആഗ്രഹം നടക്കാതെ വന്നതിൽ തനിക്ക് നിരാശ തോന്നിയിരുന്നു. പക്ഷേ തന്റെ പ്രതീക്ഷയൊന്നും കൈവിട്ടില്ല. മനക്കരുത്തോടെ കൂടി താൻ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. ആ ഒരു പ്രതീക്ഷയാണ് തന്നെ ഇപ്പോൾ ഇവിടെ എത്തിച്ചതെന്ന് ദിഷ പറയുന്നു.

വിമർശനം
അഭിനയം തനിക്ക് പറ്റിയ പണിയല്ല എന്ന് പറഞ്ഞു കുറെ പേർ കളിയാക്കിവർ ഉണ്ട്. എന്നാൽ അവരോട് ആരോടും തനിക്ക് പരാതി ഇല്ല. ഒരുപക്ഷേ ആ വാശി ആയിരിക്കും തന്നെ മുന്നോട്ടു നയിച്ചിരുന്നത് എന്ന് ദിഷ പറയുന്നു. താൻ അഭിനയിച്ച ആദ്യ പടം വൻ പരാജയമായിരുന്നെങ്കിലും, എംഎസ് ധോണിയുടെ ജീവിത കഥ പറഞ്ഞ സിനിമ തന്റെ കരിയറിലെ ഒരു മികച്ച വഴിത്തിരിവായിരുന്നു. 2021ൽ ഇറങ്ങിയ സൽമാൻ ഖാനുമായി അഭിനയിച്ച രാധേ ആയിരുന്നു ദിഷയുടെ അവസാനത്തെ സിനിമ.

Leave a Reply

Your email address will not be published. Required fields are marked *