ട്രോളുകൾ പറഞ്ഞത് സത്യം!! ബാപ്പയുടെ ഫോണിൽ നിന്ന് ഞാൻ തന്നെയാണ് കുറുപ്പിന്റെ ട്രെയിലർ ബാപ്പയുടെ പേജിൽ ഇട്ടത്!!

https://youtu.be/zVgIyEvfIR8

ദുൽഖർ നായകനായ കുറുപ്പ് എന്ന ചിത്രത്തിലെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ശ്രീ നാഥ് സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന ചിത്രം നിരവധി വിവാദങ്ങൾക്ക് ശേഷമാണ് ഇപ്പോൾ റിലീസ് എങ്ങനെ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചപ്പോൾ മുതൽ ചിത്രത്തിന് പേരുകൾ സോഷ്യൽമീഡിയയിലും വാർത്തകളും പ്രചരിച്ചിരുന്നു. കഴിഞ്ഞദിവസം ചിത്രത്തിന്റെ ട്രെയിലർ മമ്മൂട്ടി അടക്കം നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിനു പുറമേയാണ് മലയാളത്തിലെ ട്രോളന്മാർ ഇത് ഏറ്റെടുത്തത് മമ്മൂട്ടിയുടെ ഫോണെടുത്തു ദുൽഖർ സൽമാൻ

ചെയ്ത പോസ്റ്റാണ് ഇത് എന്ന തരത്തിലുള്ള ട്രോളുകൾ ആണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം വന്നുകൊണ്ടിരുന്നത്. കഴിഞ്ഞദിവസം കുറുപ്പിന്റെ വിശേഷങ്ങളുമായി താരം ഒരു പത്രസമ്മേളനത്തിൽ എത്തിയിരുന്നു ഇതിൽ വച്ചാണ് അതിന്റെ സത്യാവസ്ഥ ദുൽഖർസൽമാൻ ആരാധകർക്ക് മുൻപിൽ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിലെ ട്രോളുകൾ ഒക്കെ കണ്ടിരുന്നു എന്ന ചോദ്യത്തിന് ഞാൻ വാപ്പച്ചിയുടെ ഫോൺ അടിച്ചുമാറ്റി ഷെയർ ചെയ്തതാണ് എന്ന തരത്തിലുള്ള ട്രോളുകൾ കണ്ടിരുന്നു എന്നാണ് ദുൽഖർ സൽമാൻ പറഞ്ഞത്. എന്റെ ഒരു ചിത്രങ്ങളും റിലീസ് ചെയ്യുമ്പോൾ ഞാനാരോടും അത് പ്രമോട്ട് ചെയ്യാൻ പറയാറില്ല ഞാൻ

തന്നെയാണ് എന്റെ ചിത്രങ്ങളുടെയെല്ലാം ഷെയർ ചെയ്യാൻ ഉള്ളത് എന്നാൽ ഇതുപോലെ ഒരു ചിത്രം റിലീസ് ചെയ്യുമ്പോൾ എല്ലാവരും അത് ഷെയർ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം ആയിരുന്നു അതുകൊണ്ട് തന്നെയാണ് ഞാൻ എല്ലാവരോടും റിക്വസ്റ്റ് ചെയ്തത് ചിത്രത്തിലെ ട്രെയിലർ പോസ്റ്റ് ചെയ്യണമെന്ന് അതുപോലെതന്നെ വീട്ടിലെ വാപ്പച്ചിയും റിക്വസ്റ്റ് ചെയ്തു അതിനുശേഷം ഞാൻ തന്നെയാണ് ഫോൺ എടുത്ത് ട്രെയിലർ വാപ്പച്ചിയുടെ പേജിൽ ഇട്ടത് എന്ന് ദുൽഖർ സൽമാൻ വെളിപ്പെടുത്തുന്നു.

MENU

Leave a Reply

Your email address will not be published. Required fields are marked *