മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രമ്യ നമ്പീശൻ. ആദ്യമൊക്കെ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്ന താരം പെട്ടെന്നാണ് നായിക എന്ന ലേബലിൽ ഏക മാറിയത്. മൊത്തം കൊണ്ടും ഗാനാലാപനം കൊണ്ടും താരം മലയാളികളുടെ മനസ്സിൽ പെട്ടെന്ന് തന്നെ കയറിക്കൂടി. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിച്ചുകഴിഞ്ഞു. ഗ്ലാമറസ് റോളുകളും സ്ത്രീ ശക്തീകരണം ഉള്ള കഥാപാത്രങ്ങളും അതിന്റെ മെയ് വഴക്കത്തോടെ ചെയ്യാൻ താരത്തിന് എപ്പോഴും നല്ല മിടുക്കാണ്. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളോടൊപ്പം നായികയായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നായികയാണ് രമ്യ. തമിഴിൽ വിജയ് സേതുപതി യോടൊപ്പം

അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. നിരവധി സിനിമകളിലും രമ്യ പിന്നണി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. താരം പാടിയ ഗാനങ്ങൾ എല്ലാം എപ്പോഴും ഹിറ്റുകളാണ്. സിനിമയിൽ നിന്ന് ഇപ്പോൾ ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം എന്നാൽ ടെലിവിഷനുകളിൽ സോഷ്യൽമീഡിയയിലും സജീവമാണ് രമ്യ. താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ

എല്ലാം പെട്ടെന്നാണ് വൈറലാകുന്നത്. താരം പങ്കുവയ്ക്കുന്ന വീഡിയോസുകൾ എല്ലാം മികച്ച പ്രതികരണമാണ് എപ്പോഴും ലഭിക്കുന്നത്. ഇപ്പോൾ അടുത്തിടെ താരം പങ്കുവെച്ച് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകരെ അമ്പരപ്പിക്കുന്നത്. അതീവ ഗ്ലാമറസായി വെള്ള ഡ്രെസ്സിൽ എത്തിയിരിക്കുന്ന താരത്തിന് ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു നിരവധി താരങ്ങളാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത് സൗന്ദര്യവും കൂടുകയാണ് എന്നാണ് ചിലരുടെ അഭിപ്രായം