വമ്പൻ താരനിര യുമായി ലൂസിഫറിന്റേ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നു!! താരങ്ങളുടെ പേര് കേട്ട് ഞെട്ടി ആരാധകർ!!

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ മോഹൻലാലിനെ നായകനാക്കി ചെയ്ത ചിത്രം മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. മോഹൻലാലിനു പുറമേ മഞ്ജുവാര്യർ വിവേക് ഒബ്രോയ് പൃഥ്വിരാജ് ടോവിനോ തോമസ് സായികുമാർ ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ

ചിത്രം അണിയറയിലൊരുങ്ങുന്നു മുണ്ട് എമ്പുരാൻ എന്നാണ് ചിത്രത്തിന് പേര്. ലൂസിഫറിനെ വൻവിജയം കൊണ്ട് തന്നെ ചിത്രം റീമേക്ക് ചെയ്യാൻ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു തെലുങ്കിൽ ഇപ്പോൾ ചിത്രത്തിലെ കാസ്റ്റിംഗ് എല്ലാം പൂർത്തിയായിട്ടുണ്ട്. തെലുങ്കിൽ പക്ഷേ പൃഥ്വിരാജ് ആയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മോഹൻലാലിന്റെ വേഷത്തിൽ ചിരഞ്ജീവി ആണ് എത്തുന്നത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വിവേക് ബ്രോയുടെ വേഷം

ബിജുമേനോൻ ആയിരിക്കും കൈകാര്യം ചെയ്യുക എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പ്രിഥ്വിരാജിന് വേഷം ചെയ്യാൻ സൽമാൻഖാൻ തയ്യാറായി എന്നാണ് വാർത്തകൾ. മഞ്ജു വാര്യർ ചെയ്ത വേഷം തെലുങ്കിൽ ചെയ്യുന്നത് നയൻതാര ആയിരിക്കും. ടോവിനോ തോമസ് ചെയ്ത വേഷം വിജയ് ദേവരകൊണ്ട ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ വാർത്തകളെല്ലാം ശരിയാണെങ്കിൽ തെലുങ്ക് സിനിമാലോകം ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത് എന്ന് നിസ്സംശയം പറയാൻ സാധിക്കും. എന്തായാലും ഈ വാർത്തകളുടെ ഒക്കെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ എന്തായാലും ചിത്രം മികച്ച വിജയം തെലുങ്കിൽ നേടുമെന്ന് ഉറപ്പാണ്

MENU

Leave a Reply

Your email address will not be published. Required fields are marked *