വിജയ് ദേവര്കൊണ്ടയെ മയക്കിയ മലയാളി സുന്ദരി !! ശ്രുതി രാമചന്ദ്രനെ കുറിച്ച് വിജയ് ദേവരാകൊണ്ട !!
ദുൽഖർ സൽമാൻ നായകനായി എത്തിയ ഞാൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ശ്രുതി രാമചന്ദ്രൻ. അതിനുശേഷം ജയസൂര്യ നായകനായെത്തിയ പ്രേതം എന്ന ചിത്രത്തിലായിരുന്നു താരത്തെ പിന്നീട്…