ശാലിനിയുടെ യും ശ്യാംമിലിയുടേയും പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു!!
മലയാളത്തിലെ ബാലതാരങ്ങൾ ആയി അറിയപ്പെട്ടിരുന്ന രണ്ടു സഹോദരിമാർ ആയിരുന്നു ബേബി ശാലിനിയും ബേബി ശാമിലി യും. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമ അഭിനയരംഗത്തേക്ക് എത്തിയ…