ഷാരൂഖ്, സൽമാൻ, അക്ഷയ് ഇവരെല്ലാം ദൈവത്തിനോട് നന്ദി പറയണം!! പ്രിയദർശൻ തുറന്നുപറയുന്നു!!!
മലയാളത്തിലെ മികച്ച സംവിധായകരുടെ പേരുകൾ പറയുമ്പോൾ അതിൽ എടുത്തുപറയേണ്ട പേരാണ് പ്രിയദർശൻ. റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങൾ മാത്രമാണ് പ്രിയദർശൻ ചെയ്യുന്ന ചിത്രങ്ങൾ. അതുകൊണ്ടുതന്നെ പ്രിയദർശൻ എന്ന…