മലയാള ഗാനങ്ങൾ അതിന്റെ തനിമയിൽ HD ദൃശ്യസ്രാവ്യ മികവോടെ ആസ്വദിക്കാനായി ഒരു സംരംഭം.. “Speed Music”
പഴയ ഗാനങ്ങൾ നമുക്കെല്ലാവർക്കും ഒരു ഗൃഹാതുരത്വം സമ്മാനിക്കാറുണ്ട് പലപ്പോഴും.അത് പോലെ തന്നെ അവ അതിന്റെ മികച്ച ക്വാളിറ്റിയിൽ ആസ്വദിക്കാൻ ആയിരിക്കും നമുക്ക് ഇഷ്ടവും.അവയ്ക്ക് മികച്ച ദൃശ്യസ്രാവ്യം അനുഭവം…