എന്റെ വിവാഹത്തിനു തൊട്ടു മുൻപാണ് ഞാൻ എന്റെ ഭർത്താവിനെ ആദ്യമായി കാണുന്നത്!! വിവാഹ ജീവിതത്തെപ്പറ്റി തുറന്നുപറഞ്ഞ് ആശാശരത്!!
സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ആശാ ശരത്ത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന കുങ്കുമപ്പു എന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രമായി ആണ് താരം അഭിനയജീവിതം രംഗത്തേക്ക് കടക്കുന്നത്. സീരിയലുകളിൽ തിളങ്ങിനിൽക്കുമ്പോഴാണ്…