മഞ്ജു വാര്യർ ആ പോസ്റ്റ്‌ കളഞ്ഞതിന്റെ കാ ര ണം ഇതാണ്….

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി നല്ലത് കണ്ടാൽ അതിനെ അഭിനന്ദിക്കാനും സപ്പോർട്ട് ചെയ്യാനും അത് കൂടുതൽ ആളുകളിലേക്ക് എത്താൻ ഷെയർ ചെയ്യാനും മടി കാണിക്കാത്ത മലയാളികളുടെ പ്രിയ താരം ആണ് മഞ്ജു വാര്യർ. ഉണ്ണിമുകുന്ദൻ നായകനായി എത്തിയ ഏറ്റവും പുതിയ മലയാളം സിനിമ ആയ “മേപ്പടിയാൻ” എന്ന സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്തതിന്റെ പേരിൽ ഉള്ള വിവാ ദങ്ങളും വിമ ർശനങ്ങളും ചർച്ചകളും മഞ്ജു വാര്യർക്ക് എതിരെയും സപ്പോർട്ട് ചെയ്തും സോഷ്യൽ മീഡിയയിൽ ഇപ്പോൾ  നടക്കുക… Continue reading മഞ്ജു വാര്യർ ആ പോസ്റ്റ്‌ കളഞ്ഞതിന്റെ കാ ര ണം ഇതാണ്….