ആളുകളുടെ പരിഹാസം മൂലമാണ് ഞാൻ ഇങ്ങനെ മാറിയത് ….തുറന്നുപറഞ്ഞ് ….ദുൽഖറിന്റെ നായിക!!

കോമ്രേഡ് ഇൻ അമേരിക്ക എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വെച്ച താരമാണ് കാർത്തിക മുരളീധരൻ. ഇപ്പോൾ താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുന്ന ചിത്രങ്ങൾ കണ്ടു അന്തം വിട്ടിരിക്കുന്ന ആരാധകരെ തേടി കാലത്തിന് ഒരു കുറിപ്പും എത്തിയിരിക്കുകയാണ് താരത്തിനെ ഗംഭീര മേക്കോവർ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

സ്വന്തം മനസ്സും ശരീരവും തമ്മിലുള്ള ഒരു വലിയ സംഘർഷത്തിന് ഒടുവിലാണ് താൻ തന്റെ ശരീരത്തെ ശരിക്കും തിരിച്ചറിഞ്ഞത് എന്ന് താരം പറയുന്നു. ചെറുപ്പത്തിലെ തൊട്ടേ താൻ ഭയങ്കര ചബ്ബി ആയിരുന്നു തന്റെ രണ്ടാം ക്ലാസ് മുതൽ തന്നെ ആളുകൾ ഇതിനെ കുറിച്ച് പറഞ്ഞു തുടങ്ങിയിരുന്നു. ഒന്നുകൂടി അതുതന്നെ ബാധിച്ചു തുടങ്ങിയ താനൊരു അഡൾട്ട് ആയി മാറിയതിനു ശേഷമാണ്. അത് എന്നെ ബാധിക്കുന്ന ഒരു കാര്യമല്ല ആയിരുന്നു പക്ഷേ ഞാൻ പ്രത്യക്ഷപ്പെടുന്ന പൊതുവേദികളിൽ മാനേജ് ചെയ്യാൻ ഞാൻ എന്റെ

കുട്ടിക്കാലത്ത് ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. പക്ഷേ അതിനെല്ലാം ഞാൻ ഒരു വിലയും കൽപ്പിക്കാതെ അവരോടുള്ള ഒരു ദേഷ്യവും കാണിച്ചു കൊള്ളാതെ ഞാൻ തന്നെ ശരീരഭാരം ഇത്രയധികം കൂട്ടിയതെന്ന് താരം പറയുന്നു. പിന്നീട് ഞാൻ വന്നുപെട്ടത് അതിലും നല്ല സ്ഥലത്തായി പോയി സിനിമ എന്നത് എങ്ങനെയൊക്കെ ഒരാളെ ക്രിട്ടിസൈസ് ചെയ്യാം എന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു രംഗമായിരുന്നു. സിനിമയിൽ നിന്നുള്ള ഇത്തരം പഴികൾ തനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു

പിന്നീട് ഒരു സമയം എത്തിയപ്പോഴേക്കും താൻ തന്നെ ശരീരത്തെ ഒരുപാട് വെറുത്തു കഴിഞ്ഞിരുന്നു ഞാനും എന്റെ ശരീരവും തമ്മിൽ ഒരു വലിയ യുദ്ധം തന്നെ വേണ്ടിവന്നു. പക്ഷേ എന്റെ പ്രശ്നങ്ങളെല്ലാം തീർക്കാൻ ഞാൻ ഡയറികളും കീറ്റോയും ഒക്കെയായി മുന്നോട്ടുപോയെങ്കിലും ഫലപ്രദമായ യോഗ എന്ന ദിനചര്യയാണ് യോഗയിലൂടെ ഞാൻ എന്റെ ശരീരത്തെയും മനസ്സിനെയും അടക്കിനിർത്താൻ പഠിക്കുകയും എന്നോട് തന്നെ ഉള്ള ഒരു ബഹുമാനം കൂട്ടാൻ തന്നെ അത് സഹായിച്ചു എന്നും താരം പറയുന്നു.

Leave a comment

Your email address will not be published.