പൈങ്കിളിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. കുട്ടിത്തം വിട്ടു പോയിട്ടില്ല.

വളരെ കുറഞ്ഞ കാലം കൊണ്ട് ആരാധകരെ വലിയ തോതിൽ നേടിയെടുത്ത താരമാണ് രജനീകാന്ത്. ചക്ക പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെയാണ് താരത്തെ ആരാധകർ അംഗീകരിച്ചത്. മികച്ച അഭിനേത്രി ആണെന്ന് ഈ കാലം കൊണ്ട് തന്നെ താരം തെളിയിച്ചു കഴിഞ്ഞതാണ്. ഏതാനും ദിവസങ്ങൾക്കു മുമ്പ് താരം താൻ കാസ്റ്റിംഗ് കൗച്ചിന് വിധേയമായിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിരുന്നു. പ്ലസ് ടു കഴിഞ്ഞ് ഒരു തമിഴ് സിനിമയിലേക്ക് അവസരം കിട്ടിയപ്പോൾ ഫോട്ടോ ഷൂട്ടിംഗ് സമയത്താണ് താൻ കാസ്റ്റിംഗ് അനുഭവിച്ചത് എന്ന് കാലം തുറന്നുപറഞ്ഞത്.

ബാലതാരമായി സിനിമാരംഗത്തേക്ക് എത്തിയതാര് ഏറെനാളായി തന്റെ പഠനവുമായി ബന്ധപ്പെട്ട തിരക്കിൽ ആയതുകൊണ്ട് സിനിമ സീരിയൽ രംഗത്ത് നിന്നും മാറി നിൽക്കുകയാണ്. ശേഷം ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു. സീരിയലിലെ പ്ലാവില വീട് എന്ന കുടുംബത്തിലെ ഇളയ മകളുടെ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആയ താരത്തിന്റെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്.

ഇപ്പോഴിതാ താരം പങ്കുവെച്ചിരുന്നു ഏറ്റവും പുതിയ വീഡിയോ ആരാധകർ സ്വീകരിച്ചു കഴിഞ്ഞിരിക്കുകയാണ്. ഏറ്റവും ഒടുവിലെ താരം പങ്കുവെച്ച് ഓണച്ചിത്രങ്ങൾ ആണ് ആരാധകരുടെ ഹൃദയം കീഴടക്കി ഇരിക്കുന്നത്. പട്ടുപാവാടയിൽ നിഷ്കളങ്കയായി ശാലീന പെൺകുട്ടിയായാണ് ശ്രുതി രജനികാന്ത് എത്തിയിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾക്ക് നിരവധി ആളുകളാണ് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

MENU

Comments are closed.