അഭിപ്രായപ്രകടനം കൊണ്ട് എന്നും ആരാധകരുടെ മനസ്സിൽ വലിയ സ്ഥാനം ഉണ്ടാക്കിയെടുത്ത താരം തന്നെയാണ് കങ്കണ. പറയാനുള്ളത് ആരുടെയും മുഖത്തുനോക്കി പറയാൻ മടികാണിക്കാത്ത കണ്ണ് എന്നും വിവാദങ്ങളുടെ രാജകുമാരി തന്നെയാണ്. ഇന്ത്യൻ സിനിമയിൽ കങ്കണയോളം ബോൾഡ് ആയ മറ്റൊരു നായിക ഉണ്ടോ എന്ന് ചോദിച്ചാൽ സംശയം തന്നെയാണ്. സോഷ്യൽമീഡിയയിലും താരം വളരെ സജീവമാണ് തനിക്ക് പറയാനുള്ളത് എന്തും പറയാനുള്ള മാധ്യമമായി സോഷ്യൽ മീഡിയ ഉപയോഗിക്കാറുണ്ട്.

എന്തും തുറന്നു പറയാൻ മാത്രമല്ല തന്റെ ഫോട്ടോഷൂട്ടുകളും പുതിയ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ എങ്ങും താരം ശ്രമിക്കാറുണ്ട് ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്ന ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ന്യൂഡ് ആയിട്ടുള്ള ഡ്യൂട്ടി ആദ്യ സുന്ദരിയായിട്ടാണ് കണ്ട എത്തിയിരിക്കുന്നത് തന്റെ ഏറ്റവും പുതിയ ചിത്രമായ ദാകട് എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായാണ് താരം പുതിയ വസ്ത്രത്തിൽ ആരാധകരെ ഞെട്ടിച്ചത്.

ഒരു സസ്പെൻസ് ത്രില്ലർ ആണ് ചിത്രം കൂടാതെ സിനിമ സംവിധാനം ചെയ്യുന്നത് രജനീഷ് റാസി ഗായ് ആണ്. ചിത്രത്തിൽ, ഏജന്റ് അഗ്നി എന്ന ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്. ഈ വർഷം ഒക്ടോബർ 1 ന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഹിന്ദി സിനിമയിൽ ബോൾഡ് ആയ കഥാപാത്രങ്ങൾക്ക് എന്നും ജീവൻ നൽകാൻ കങ്കണ തയ്യാറാകുന്നത് നമ്മൾ മുൻപും കണ്ടതാണ്.