സോഷ്യൽ മീഡിയയിൽ ഓണച്ചിത്രങ്ങൾ പങ്കുവെച്ച് പ്രിയ വാര്യർ.

പ്രിയ വാര്യയരുടെ ഓണം ലോക ഏറ്റെടുത്ത് ആരാധകർ. അഡാർ ലവ് എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രിയ വാര്യർ. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം റിലീസ് ചെയ്ത സമയത്ത് താരത്തിനെ കണ്ണടയ്ക്കൽ ആയിരുന്നു ലോകം മുഴുവൻ ആരാധകരെ സമ്മാനിച്ചത്. ഒരൊറ്റ ദിവസം കൊണ്ട് താരം സോഷ്യൽ മീഡിയയുടെ സെൻസേഷൻ ഗേൾ വരെയായി മാറി. തൃശ്ശൂർ സ്വദേശിയായ താരം ഇപ്പോൾ ബോളിവുഡിൽ വരെ തന്റെ കഴിവ് തെളിയിച്ച മുന്നേറുകയാണ്.

അഡാർലൗന് ശേഷം മലയാളത്തിൽ താരം സിനിമയിൽ എത്തുന്നുണ്ട് എന്ന വാർത്തകൾ വരുന്നുണ്ടെങ്കിലും ഇതുവരെ ഒരു ചിത്രം റിലീസ് ചെയ്തിട്ടില്ല. താരത്തിനെ മലയാള സിനിമയ്ക്കായി ആരാധകർ കാത്തിരിക്കുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇത്രയേറെ വൈറലായ പ്രിയ വാര്യരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പെട്ടെന്ന് തന്നെ ആരാധകർ എടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഓണം ലുക്കുകളാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്.

സെറ്റ് സാരി ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുകയാണ് പോസ്റ്റ് ചെയ്ത നിമിഷനേരംകൊണ്ട് ആരാധകർ ചിത്രത്തിന് കമന്റുകൾ ലൈക്കുകളും ആയി ഇരിക്കുന്നത് പ്രിയ വാരിയരുടെ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ. അടുത്തിടെയായി താരത്തെ കൂടുതലും ഹോ ട്ട് ലുകളിൽ കാണുന്നതു കൊണ്ട് ഈ ചിത്രങ്ങൾ ഇപ്പോൾ ആരാധകർക്ക് കൗതുകമാണ്.

MENU

Comments are closed.