ബോളിവുഡിൽ ഏറ്റവും വലിയ സെൻസേഷൻ നടി എന്ന് അറിയപ്പെടുന്നത് ഉർവശി റൗട്ടേലയാണ്. താരത്തിന്റെ ഉയർന്ന ഫാഷനും ട്രെൻഡി വസ്ത്രങ്ങൾക്കും പേരുകേട്ടതാണ്. അവളുടെ വസ്ത്രങ്ങൾ പരീക്ഷിക്കുന്നത് ഇഷ്ടപ്പെടുകയും അത് നന്നായി ചെയ്യുകയും ചെയ്യുന്നത് രഹസ്യമല്ല. ഉർവ്വശിയുടെ അലമാരയിൽ മികച്ച ഡിസൈനർ വസ്ത്രങ്ങളും ആഭരണങ്ങളും ഉണ്ട്. പരമ്പരാഗത സാരികൾ മുതൽ പടിഞ്ഞാറൻ സായാഹ്ന വസ്ത്രങ്ങൾ വരെ. താരത്തിന്റെ ഫേഷൻ ക്രൈസ് വളരെ പേരുകേട്ടതാണ്.

തന്റെ ശൈലിയിൽ ഒരിക്കലും വിട്ടു വീഴ്ച ചെയ്യാത്ത ഫാഷൻ സെൻസുള്ള ഒരാളായ ഉർവ്വശി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കോരിത്തരിപ്പിക്കുന്ന ബോളിവുഡ് താരമെന്ന പദവി നേടിയിരിക്കുന്നത് ഉർവശി യാണ്. കണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചിത്രങ്ങൾ മാത്രം പങ്കുവെച്ച് ആരാധകരുടെ വലിയ ലോകം സൃഷ്ടിക്കുകയാണ് താരം.

ഹോ ട് സ്റ്റൈലിൽ ഉള്ള ചിത്രങ്ങൾ മാത്രമാണ് താരം കൂടുതലായും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. മുഖഭാവവും ഒരു സെ ക്ഷ്വൽ അപ്രോച്ച് തന്നെയാണ് ആരാധകർക്ക് നൽകുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നിമിഷം നേരങ്ങൾ കൊണ്ടാണ് ആരാധകലോകം ഏറ്റെടുക്കുന്നത്. താരത്തിന് ബോളിവുഡ് മാത്രമല്ല മറ്റു ഭാഷകളിലും നിരവധി ആരാധകരുണ്ട്. 200 കോടി ബഡ്ജറ്റിൽ താര ത്തിന്റെ ആദ്യം തമിഴ് ചിത്രം പുരോഗമിക്കുന്നു എന്ന വാർത്തയും പുറത്തു വരുന്നുണ്ട്.