ഫിറോസിന്റെ സ്വഭാ വദൂ ഷ്യം ചൂണ്ടിക്കാണിച്ച് സജ്ന. ഇത്ര വേണ്ടായിരുന്നു എന്ന് ആരാധകർ.

ബിഗ് ബോസ് റിയാലിറ്റി ഷോ കഴിഞ്ഞെങ്കിലും മത്സരാർത്ഥികൾക്ക് എഗ്രിമെന്റ് അവസാനിച്ച് ഇപ്പോഴാണ് യൂട്യൂബ് ചാനലിനും മാധ്യമങ്ങൾക്കും ഇന്റർവ്യൂ കൾ നൽകാനുള്ള അവസരങ്ങൾ ലഭിച്ചത്. ഇപ്പോഴിതാ ബിഗ് ബോസിൽ നിന്നും നാണംകെട്ട പുറത്തുവന്നു ഫിറോസും  സജ്നയും എംജി ശ്രീകുമാർ അവതാരകനായ പറയാൻ നേടാം  എന്ന പരിപാടിയിൽ അതിഥികളായി എത്തിയ വീഡിയോ ആണ് ഇപ്പോൾ  സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ആദ്യഭാഗത്ത് ഫിറോസ് മാത്രമായിരുന്നു പരിപാടിയിൽ പങ്കെടുത്തത് എന്നാൽ പിന്നീട് സജ്ന എത്തുകയായിരുന്നു. സുന്ദരികളായ പെൺകുട്ടികളെ കാണുമ്പോൾ എനിക്ക് തന്നെ സഹോദരി ആകാറുണ്ട് എന്ന് സജ്ജന തുറന്നു പറഞ്ഞു. ഇത് പല ഷോപ്പിങ്ങിനു പോയ സന്ദർഭങ്ങളിലും മറ്റും താൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട് എന്നാണ് സജന പറയുന്നത്.  ഈ പരിപാടിയുടെ പേര് പറയാൻ നേടാം എന്നല്ലേ പകരം കുടുംബം കലക്കുന്ന പരിപാടി അല്ലല്ലോ എന്ന് ചോദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

അഥിതി ആ യെത്തിയ സജ്ജന പരിപാടിയിൽ നിന്ന് കരയുന്നതും നീ അവരുടെ സമയം വെറുതെ കളയുക യാണെന്നും ഫിറോസ് പറയുന്നതും പ്രമോയിൽ കാണാം. അതേസമയം ആരെങ്കിലുമൊരാൾ വേദിയിൽ നിന്ന് പോകാം എന്ന് പറഞ്ഞപ്പോൾ ഫിറോസ് വേദിയിൽ നിന്നും ഇറങ്ങി പോകുന്നതും പ്രമോ വീഡിയോയിൽ കാണുന്നതാണ്.  ഇത് ശരിക്കും നടക്കുന്നത് ആണോ അതോ പ്ലാൻ ചെയ്യുന്നത് ആണോ എന്ന് ചോദിക്കുകയാണ് ആരാധകർ. ബിഗ് ബോസിൽ നിന്നും ഉണ്ടാക്കിയ അതേ പ്രശ്നങ്ങൾ ആണോ ഇരുവരും  പറയാൻ നേടാൻ പരിപാടിയിലും ചെയ്യുന്നത് എന്നാണ് ഒരു പക്ഷം ചോദിക്കുന്നത്.


MENU

Comments are closed.