

മലരേ നിന്നെ കാണാതിരുന്നാൽ എന്ന ഒറ്റ പാട്ട് മതി സായിപല്ലവി മലയാളികൾ ഓർക്കാൻ. അവരുടെ മലർ മിസ്സിനെ ഓർക്കാൻ. നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ എത്തിയ ആ മുഖക്കുരുവുള്ള സുന്ദരികുട്ടി കയറിയത് മലയാളികളുടെ മനസ്സിലാണ്, വലിയ ഓളം ആയിരുന്നു സ്ത്രീപുരുഷഭേദമന്യേ ആ നടി സൃഷ്ടിച്ചത്. വലിയ ഒരു ആരാധകൻ ബന്ധപ്പെട്ടെന്ന് സ്വന്തമായി താരത്തിന്.


എന്നാൽ ഏതുകാര്യത്തിലും സ്വന്തം നിലപാടുകൾ ഉള്ളതാ രണ്ടു കോടി രൂപയുടെ പരസ്യം വേണ്ടെന്നു വെച്ചിരുന്നു. ധനുഷിനൊപ്പം തമിഴിൽ അഭിനയിച്ച മാരി2 എന്ന ചിത്രത്തിലെ റൗഡിബേബി എന്ന ഗാനം താരത്തിന് ഏറെ പ്രശംസ പിടിച്ചു കൊടുത്തത് ഒന്നാണ്. യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട തെന്നിന്ത്യൻ സിനിമാ ഗാനം എന്ന് റെക്കോർഡും ആ ഗാനത്തിൽ സ്വന്തമാണ്


തെലുങ്കിലും കന്നടയിലും തമിഴിലും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന് തെന്നിന്ത്യയിൽ നിരവധി ആരാധകരാണുള്ളത്. ഇപ്പോൾ ഒരു അഭിമുഖ തന്റെ ഇഷ്ട താരത്തെ കുറിച്ച് തുറന്നു പറയുകയാണ് സായിപല്ലവി ചെറുപ്പത്തിൽ അദ്ദേഹത്തെ വിവാഹം ചെയ്യാനായിരുന്നു ആഗ്രഹമെന്നും നടി പറയുന്നു. സായി പല്ലവിയുടെ വാക്കുകളിങ്ങനെ


ചെറുപ്പം മുതലേ ഞാൻ സൂര്യയുടെ ഭയങ്കര ആരാധനയായിരുന്നു താൻ കുട്ടിക്കാലം തൊട്ട് സൂര്യയുടെ ചിത്രങ്ങൾ കണ്ടാണ് വളർന്നത് അതിനാൽ തന്നെ നടനോടൊപ്പം എൻജികെ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ വലിയ സന്തോഷമായിരുന്നു തനിക്ക് ചിത്രീകരണ സമയത്ത് തനിക്ക് സൂര്യ നൽകിയ നിർദേശത്തെ കുറിച്ച് താരം വാചാലയാകുന്നു പ്രിയപ്പെട്ട നടനായിരുന്നു സൂര്യ വിവാഹം കഴിക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്നും സായിപല്ലവി മനസ്സുതുറക്കുന്നു സൂര്യ യോട് ആയിരുന്നു തനിക്ക് ക്രഷ് എന്നും സായി പറയുന്നു 2019 സൂര്യ സായി പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെൽവരാഘവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു എൻ ജി കെ. സൂര്യയിൽ സായി പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിൽ ജഗപതി ബാബുവും രാകുൽ പ്രീത് സിംഗ് പ്രധാന വേഷത്തിൽ എത്തിയിരുന്നു.
