ആരാധകർക്കായി ചിത്രങ്ങൾ പങ്കുവെച്ച് അപർണ തോമസ്!!

കിരൺ ടിവി യിൽ അവതാരകയായി എത്തി മലയാളികളുടെ മനസ്സിൽ ഒരു സ്ഥാനം നേടിയ താരമാണ് അപർണ തോമസ്. അവതാരകനും അഭിനേതാവുമായ ജീവിയുടെ ഭാര്യ ആണ് അപർണ. ജീവയും കിരൺ ടിവിയിലെ അവതാരകനായിരുന്നു. എന്നാൽ ജീവയെ ആളുകൾ ഏറെ ഇഷ്ടപ്പെട്ടു തുടങ്ങിയത് സി കേരളത്തിലെ സരിഗമ പാ എന്ന പരിപാടിയിലൂടെ ആയിരുന്നു.

ഒരു അവതാരക എന്നതിനപ്പുറം സ്വന്തമായ ഒരു വ്യക്തിത്വം ഉണ്ടാക്കാൻ അപർണ തോമസിന് കഴിഞ്ഞു. അവതാരക മാത്രമല്ല താരം മോഡലിംഗ് രംഗത്തും സജീവമാണ്. ഇപ്പോൾ സി കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന റിയാലിറ്റിഷോയിൽ ജീവിത ക്കൊപ്പം അവതാരകയായി എത്തിയിട്ടുണ്ട് അപർണ. ഇതിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്തു വിമർശനങ്ങളും വിവാദങ്ങളും

ഏറ്റെടുകാറ്‌ ഉണ്ട് അപർണ. വിമർശിക്കുന്നവർക്ക് നല്ല ചുട്ട മറുപടിയും താരം എപ്പോഴും കൊടുക്കാറുണ്ട് ഇപ്പോൾ അത്തരത്തിൽ കുറച്ച് ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് വെള്ളനിറത്തിലുള്ള ലഹങ്ക ധരിച്ച് ഒരു സൈഡിൽ നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ ഗ്ലാമറസായി താഴെ ചിത്രത്തിൽ താരം പ്രത്യക്ഷപ്പെടുന്നത് എന്തായാലും ഈ ചിത്രം രണ്ട് താരത്തിനെ ആരാധകരെല്ലാം ആവേശത്തിലാണ്. താരം ഈ ഇടയ്ക്ക് ഒരു സന്തോഷവാർത്ത ആരാധകരുമായി പങ്കു വയ്ക്കാം എന്ന് പറഞ്ഞിരുന്നു ആ സന്തോഷവാർത്ത യുള്ള കാത്തിരിപ്പിലാണ് ആരാധകർ

Leave a comment

Your email address will not be published.