ദിലീപിന്റെ നായികയായി മലയാള ചിത്രങ്ങളിൽ ആരാധകർ കൂടുതൽ കണ്ട താരമാണ് വേദിക. തെന്നിന്ത്യൻ സിനിമ താരമായ വേദിക കുമാർ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളിൽ ഒരാളാണ്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ചലച്ചിത്രങ്ങളിൽ താരം തന്നെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള എഡിസൺ അവാർഡുകൾ താരൻ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ സൗത്ത് ഫിലിം ഫെയർ അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.

മദ്രാസി എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച താരം ഏറ്റവും കഴിവുള്ള കണ്ണട നടിമാരിൽ ഒരാളാണ്. വേദിക കുമാർ വിവിധ സിനിമകളിലൂടെ തന്റെ അത്ഭുതകരമായ അഭിനയ കഴിവുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആക്ടീവ് ആയ താരം തന്റെ മോഡൽ ഫോട്ടോ ഷൂട്ട്കളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മുകളിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് ഏറെ ആരാധകരുണ്ട്.

അഭിനയിച്ച സിനിമകളിലൂടെ നിഷ്കളങ്കമായ പെൺകുട്ടിയായി തോന്നുന്ന വേദിക യഥാർത്ഥ ജീവിതത്തിൽ വളരെ മോഡേണും ഗ്ലാമറസുമായ താരമാണ്. താരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കുന്ന ഹോട്ട് ചിത്രങ്ങൾ നിമിഷം നേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. താരമിപ്പോൾ പങ്കു വെച്ചിരിക്കുന്ന ബിക്കിനി ഫോട്ടോ ഷൂട്ട്കളും മറ്റും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. താരത്തിന്റെ അടുത്ത മലയാള ചിത്രം കാണാനും ആരാധകർ കാത്തിരിക്കുന്നുണ്ട്.