
മലയാളത്തിൽ ഏറെ സജീവമായ താരമാണ് പ്രയാഗ മാർട്ടിൻ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം ഇപ്പോൾ താരത്തിന് ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് നാടൻ വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നായികയാണ് പ്രയാഗ. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ താരം നായികയായാണ് മലയാളത്തിലെത്തുന്നത്
ഇതിനു മുൻപ് പിസാസ് എന്ന ചിത്രത്തിൽ തമിഴിലൂടെ താരം നായക പദവിയിലേക്ക് എത്തിയിരുന്നു. അതിനുശേഷം താരം മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു താരത്തിന് അഭിനയത്തെ ട്രോളി നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു എന്ന് ഇതൊന്നും താരം മൈൻഡ് ചെയ്യാറില്ല മേക്കപ്പ്മാൻ യുമായുള്ള താരത്തിനെ പ്രശ്നങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു എന്നാൽ താരത്തിന് നിരവധി നല്ല കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.
നവരസ എന്ന പേരിൽ ചെയ്തിരിക്കുന്ന ചിത്രത്തിൽ ഒരു ഒരു ഫിലിമിൽ ആണ് താരം അഭിനയിച്ചിരിക്കുന്നത്. 2020 ഇൽ മലയാളത്തിൽ റിലീസ് ചെയ്ത ഭൂമിയിലെ മനോഹര സ്വകാര്യം ആണ് നടി അവസാനമായി ചെയ്ത മലയാള ചലച്ചിത്രം. താരം ആദ്യമായി അഭിനയിച്ചത് മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ചെറിയ വേഷമായിരുന്നു. താരത്തിനെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് വളരെ ഗ്ലാമറസായി നല്ല ആറ്റിട്യൂട്ടിൽ ആണ് ഇതിൽ താരം എത്തുന്നത്. എന്തായാലും താരത്തിനെ ആരാധകരെല്ലാം വളരെ സന്തോഷത്തിലാണ് സൂര്യനോടൊപ്പം ഉള്ള താരത്തിന് പുത്തൻ ചിത്രം റിലീസിനായി.