ബോളിവുഡിലെ സൂപ്പർ നായികയാണ് ദീപിക പദുകോൺ ബാഗ്രൗണ്ട് ഡാൻസ് ആണ് താരം സിനിമാലോകത്തേക്ക് ആദ്യമെത്തുന്നത് പിന്നീട് താരം ഷാരൂഖ് നായക നായെത്തിയ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. താരം പിന്നീട് മികച്ച അഭിനയമാണ് ബോളിവുഡ് ലോകത്തിനു സമ്മാനിച്ചത്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയായി എത്താൻ താരത്തിനു ഭാഗ്യം ലഭിച്ചു ബോളിവുഡിലെ ഏറ്റവും സൗന്ദര്യ മുള്ള നായിക

എന്നൊരു പട്ടവും താരത്തിന് ലഭിച്ചു. ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും അരങ്ങേറാൻ താരത്തിന് കഴിഞ്ഞു. താരത്തിന് പുത്തൻ ചിത്രങ്ങൾ ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2018 ബോളിവുഡിലെ സൂപ്പർ താരമായ രൺവീർ സിംഗിനെ വിവാഹം കഴിച്ചു താരം. വലിയ രീതിയിൽ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇരുവരുടേയും വിവാഹശേഷവും ഇരുവരും അഭിനയജീവിതത്തിൽ സജീവമാണ് അപ്പോൾ ആരാധകർക്ക് സന്തോഷവാർത്തയാണ് പുറത്തുവരുന്നത്

ദീപിക ഗർഭിണിയാണ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ മുംബൈയിലെ ഹിന്ദുജ ഹോസ്പിറ്റലിൽ ദീപികയെ മുനീറിനെയും കണ്ടതോടെയാണ് ആരാധകർ ഈ വാർത്തകൾ സത്യമാണെന്ന് വിശ്വസിക്കുന്നത്. നിരവധി സോഷ്യൽ മീഡിയകളിൽ ഈ വാർത്തവന്നെങ്കിലും ഇരുവരും ഈ വാർത്തക ളോട് ഒന്നും പ്രതികരിച്ചിട്ടില്ല. എന്തായാലും ആരാധകർ എല്ലാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇരുവരും ഈ സന്തോഷ വാർത്ത പുറത്തു വിടുന്നതിനായി. എന്നാൽ ഇത് വെറും ഗോസിപ്പ് ആണെന്ന് ചില ആളുകൾ പറയുന്നുണ്ട്.