വി വസ്ത്രയായി അഭിനയിക്കാൻ തയ്യാറായി ആൻഡ്രിയ!! വാങ്ങുന്നത് റെക്കോർഡ് പ്രതിഫലം!!

തെന്നിന്ത്യൻ ലോകത്ത് ഏറെ സജീവമായ താര സുന്ദരിയാണ് ആൻഡ്രിയ. തമിഴിലും മലയാളത്തിലും കന്നടയിലും മികച്ച വേഷങ്ങൾ ചെയ്യുന്ന താരത്തിന് ആരാധകർ നിരവധിയാണ്. മലയാളത്തിൽ ഫഹദ് ഫാസിൽ നായകനായ അന്നയും റസൂലും എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചിരുന്നു ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം കൂടിയായിരുന്നു ഇത്. തമിഴിൽ ഒട്ടുമിക്ക താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ആഗ്രഹിക്കും ലഭിച്ചു ഒരു നടി എന്നതിനപ്പുറം താരം ഒരു ഗായിക കൂടിയാണ്.

താരത്തിന് നിലപാടുകളും മറ്റുള്ള കാഴ്ചപ്പാടുകളും എപ്പോഴും തുറന്നുപറയാൻ താരം ശ്രമിക്കാറുണ്ട്. അതീവ ഗ്ലാമറസായി അഭിനയിക്കാൻ ഒരു മടിയുമില്ലാത്ത നായികമാരിൽ ഒരാൾ കൂടിയാണ് ആൻഡ്രിയ മലയാളത്തിൽ മോഹൻലാലിനും പൃഥ്വിരാജിനും ഒപ്പും വരെ താരം അഭിനയിച്ചുകഴിഞ്ഞു ഗൗതം മേനോൻ സംവിധാനം ചെയ്ത വേട്ടയാട് വിളയാട് എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ താരത്തിനെ കുറിച്ചുള്ള ചില വാർത്തകളാണ് സോഷ്യൽ മീഡിയയിൽ

ഇടംപിടിക്കുന്നത് പിസാസ് ടു എന്ന ചിത്രത്തിൽ താരം വി വസ്ത്രയായി അഭിനയിക്കാൻ പോകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു സിനിമയുടെ കഥ അതിനു വേണ്ടി നിർബന്ധിക്കുന്നു എങ്കിൽ തീർച്ചയായും അങ്ങനെ അഭിനയിക്കാൻ ഞാൻ തയ്യാറാണ് എന്നാണ് ആൻഡ്രിയ തുറന്നു പറയുന്നത്. ഈ ചിത്രത്തിനായി താരം റെക്കോർഡ് പ്രതിഫലമാണ് ആവശ്യപ്പെട്ടത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മിഷ്കിൻ ചിത്രമാണ് പിസാസ് 2. പിസാസ് എന്ന ആദ്യ ചിത്രം തമിഴ്നാട്ടിൽ ഏറെ സൂപ്പർഹിറ്റായിരുന്നു എന്തായാലും ആന്റിയുടെ ആരാധകരെല്ലാം കാത്തിരിക്കുകയാണ് ചിത്രത്തിന്റെ റിലീസിനായി.

MENU

Leave a Reply

Your email address will not be published. Required fields are marked *