

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരപുത്രൻ ആണ് ദുൽഖർ സൽമാൻ. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന പേര് ഉണ്ടായിട്ടുപോലും സ്വന്തമായി നല്ല കഥാപാത്രങ്ങൾ ചെയ്തു സിനിമാരംഗത്ത് തന്റെ തായ സ്ഥാനമുറപ്പിക്കാൻ ദുൽഖർ സൽമാൻ കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമാ ലോകം തന്നെ ദുൽഖർ സൽമാൻ കീഴടക്കിക്കഴിഞ്ഞു കഴിഞ്ഞ ദിവസമായിരുന്നു താരത്തിന് മുപ്പത്തി അഞ്ചാം പിറന്നാൾ അത് ഏറെ ആഘോഷമായിരുന്നു മലയാള സിനിമാ ലോകം മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും സോഷ്യൽ മീഡിയ വഴി ദുൽഖർ സൽമാന് പിറന്നാളാശംസകൾ നേർന്നു.


താരത്തിനെ ബർത്ത് ഡേ കേക്ക് മുറിയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു ഇപ്പോൾ ദുൽഖർ സൽമാൻ റെ വീട്ടിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുകയാണ് ഉലുവ നിറത്തിലുള്ള ബെൻസ് ജി 63 എ എം ജി മോഡൽ കാറാണ് ദുൽഖർ സൽമാൻ ഇന്നലെ വാങ്ങിയത്. രണ്ടു കോടി 45 ലക്ഷം ആണ് ഇന്ത്യയിൽ ആ കാറിന് വില യൂറോ എൻ ക്യാപ് അനുസരിച്ച് ഫൈസ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ച കാർ ആണിത്. രണ്ട് സീറ്റുള്ള ലിമിറ്റഡ് സ്പോർട്സ് കാർ വിഭാഗത്തിൽ പെടുന്ന ഒന്നാണ് ഇത്


രണ്ടാംലോകമഹായുദ്ധകാലത്ത് ഇറാൻ പ്രസിഡണ്ടിനെ വേണ്ടിയാണ് ഈ വാഹനം ആദ്യമായി നിർമ്മിച്ചത്. എന്തായാലും താരത്തിനെ ആരാധകരെല്ലാം ഏറെ സന്തോഷത്തിലാണ്. നിരവധി ചിത്രങ്ങളുമായാണ് ദുൽഖർ സൽമാൻ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ കുറുപ്പ് റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട് ലെഫ്റ്റ് എന്ന തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നത് എന്നീവയാണ്

