താൻ ചെയ്തത് തെറ്റാണ് എന്ന് തന്റെ മകൾ സുഹാന പറഞ്ഞു !! ഷാരൂഖാൻ തുറന്നുപറയുന്നു !!

ബോളിവുഡിലെ കിംഗ് എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ റെ ചില വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരം ബോളിവുഡിൽ നിരവധി വിവാദങ്ങൾക്ക് തിരി കൊളുത്തി ട്ടുണ്ട് അത്തരത്തിലൊരു വിവാദം നടന്നത് 2012 ഐപിഎൽ സമയത്തായിരുന്നു. സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിനു താരത്തിന് അന്ന് ആളുകൾ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ഐപിഎല്ലിൽ ഷാരൂഖ് ഖാൻ റെ ഉടമസ്ഥതയിലുള്ള ടീമാണ് കൊൽക്കത്തയും ചെന്നൈ സൂപ്പർ കിംഗ്സ് തമ്മിലുള്ള മത്സരത്തിൽ ഇടയായിരുന്നു ഈ പറഞ്ഞ സംഭവം നടക്കുന്നത് തന്റെ മക്കൾക്കൊപ്പം ആണ് കിംഗ് കളി കാണാനെത്തിയത് സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി അന്ന് വഴക്ക് ഉണ്ടാക്കിയത് അഞ്ചു വർഷത്തേക്കാണ് താരത്തിന് സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കരുത് എന്ന വിലക്ക് വന്നത്.

മരത്തിന്റെ അന്നത്തെ പെരുമാറ്റം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു നിരവധി പേരാണ് താരത്തിനെ വിമർശിച്ചുകൊണ്ട് എത്തിയിരുന്നത് പിന്നീട് അന്ന് എന്ത്‌ നടന്നുവെന്ന് ഷാരൂഖ് വെളിപ്പെടുത്തിയിരുന്നു. എന്റെ മക്കൾ പോലും വീട്ടിൽ എത്തിയപ്പോൾ തന്നെ ഒരുപാട് വഴക്ക് പറഞ്ഞു എന്നും ഞാൻ ചെയ്തത് വളരെ മോശമായിപ്പോയി എന്ന് പറഞ്ഞു എന്ന് ഷാരൂഖ്ഖാൻ തുറന്നുപറയുന്നു. പപ്പ ചെയ്തത് കൂടിപ്പോയി എന്നായിരുന്നു മകളായ സുഹാന തന്നോട് പറഞ്ഞതെന്ന് ഷാരൂഖ് പറയുന്നു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പട്ടാൻ എന്ന ചിത്രത്തിലാണ് ഷാരൂഖ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്

MENU

Leave a Reply

Your email address will not be published. Required fields are marked *