സിനിമ താരങ്ങൾ സീരിയലുകളിൽ എത്തുന്നത് എന്തിന്. അപ്പോ ഇതായിരുന്നു അല്ലേ സംഗതി.

കുറച്ചുനാളുകളായി സീരിയൽ രംഗത്തേക്ക് അതിഥികളായി എത്തുന്നത് നിരവധി സിനിമാതാരങ്ങൾ ആണ്. തിരക്കഥയിലൂടെ കഥാഗതിയെ തന്നെ മാറ്റി മറിക്കുന്ന വിശേഷ അവസരങ്ങളിലും സന്ദർഭങ്ങളിലും ആണ് ഇത്തരം പദ്ധതികൾ എത്തുന്നത് ഇതിലൂടെ കൂടുതൽ പ്രേക്ഷകശ്രദ്ധ നേടാമെന്നാണ്  അതിഥികളെ കൊണ്ടുവരുന്നതിലൂടെ സാധിക്കുന്നത്. ഈ അടുത്തിടെയാണ് ഈ ട്രെൻഡ് മലയാളത്തിൽ ആരംഭിച്ചത് എന്ന് തന്നെ പറയാം സീരിയലുകളിൽ അതിഥികളായി എത്തിയ മലയാള സിനിമാതാരങ്ങൾ ആരൊക്കെയാണ് എന്നാണ് ഇവിടെ പറയുന്നത്.

നടി ആശ ശരത്ത് സീരിയലുകളിലൂടെയാണ് അഭിനയ ലോകത്തേക്കു സജീവമാകുന്നത്. കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രേക്ഷകരുടെ മനം കവർന്ന താരം ഇപ്പോൾ തിരക്കുള്ള സിനിമാ താരമാണ്. എന്നാൽ ഒരു പരമ്പരയുടെ ആദ്യ എപ്പിസോഡ് താരം പ്രത്യക്ഷപ്പെട്ടിരുന്നു. അമ്മ അറിയാതെ എന്ന സീരിയലാണ് അതിഥിയായെത്തിയത്. താരത്തെ വീണ്ടും മിനി സ്ക്രീനിൽ കാണാൻ സാധിച്ചതിൽ സന്തോഷവും ആരാധകർ പങ്കുവെച്ചിരുന്നു. അജു വർഗീസും ഇഷാ തൽവാറുമാണ് അടുത്ത താരങ്ങൾ. ഇവർ എത്തിയത് കസ്തൂരിമാൻ സീരിയലിലെ ജീവയുടെ കാവ്യയുടേയും കല്യാണം കൂടാൻ ആയിരുന്നു.

കസ്തൂരിമാനിലെ മാത്രമല്ല കുടുംബവും മതിയായിരുന്നു അജു വർഗീസ് സുമിത്രയുടെ തുണിക്കടയുടെ ഉദ്ഘാടനത്തിനാണ് ഈയിടെ താരം സീരിയലിലേക്ക് എത്തിയത്. പ്രയാഗ മാർട്ടിൻ ആണ് അടുത്തത്. ഒരു കല്യാണം കൂടാൻ തന്നെയാണ് പ്രിയതാരം പ്രയാഗ മാർട്ടിൻ എത്തിയത് സീ കേരളം ചാനലിലെ പ്രേക്ഷകഹൃദയം കവർന്ന മനം പോലെ മംഗല്യം സീരിയലിലെ അരവിന്ദ് രാജയുടെയും മീരയുടെയും വിവാഹത്തിനാണ് പ്രയാഗ മാർട്ടിൻ അതിഥിയായി എത്തിയത്.

MENU

Comments are closed.