

മലയാളം ടെലിവിഷൻ രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് വീണ നായർ. ആദ്യമൊക്കെ സീരിയലുകളിലും റിയാലിറ്റി ഷോകളിലും ആയിരുന്നു വീണ എത്തിയിരുന്നത് പിന്നീട് താരത്തിന് വിവാഹം കഴിഞ്ഞതിനു ശേഷമാണ് താരം സിനിമയിൽ സജീവമാകാൻ തുടങ്ങിയത് സഹ നടിയായും ഹാസ്യ നടിയായും നിരവധി ചിത്രങ്ങളിൽ നല്ല വേഷങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ചു ബിഗ്ബോസ് എന്ന പരിപാടിയിൽ എത്തുന്നത് ഒരു മത്സരാർത്ഥി ആയിരുന്നു ഇതിൽ നിന്നും നിരവധി ലഭിച്ചു .


താരത്തിന് തടി കൂടുതൽ കൊണ്ട് താരം നിരവധിതവണ ബോഡി ഷെയ്മിങ് ഇരയായിട്ടുണ്ട് എന്നാൽ ഇടയ്ക്കുവെച്ച് താരം തന്നെ വണ്ണം കുറച്ചിരുന്നു നിരവധി ചെയ്തിട്ടാണ് താരം തന്നെ വണ്ണം കുറച്ച് എന്നാൽ വീണ്ടും താരം കുറച്ചുകൂടി വണ്ണം കുറച്ച് സുന്ദരി ആയിരിക്കുകയാണ് അതിനെക്കുറിച്ചാണ് വീണ ഇപ്പോൾ തുറന്നു പറയുന്നത്. അത് ഇങ്ങനെ പറയുന്നത് അടുത്തിടെ 14 ദിവസത്തെ ആയുർവേദചികിത്സയിൽ തുടർന്ന് വീണയുടെ തടി കുറഞ്ഞിരുന്നു അന്ന് ആ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു



അഞ്ചര കിലോ അധികം അപ്പോൾ കുറഞ്ഞിരുന്നു പക്ഷേ അത് കഴിഞ്ഞു ദുബായിലേക്ക് തിരിച്ചെത്തിയപ്പോൾ വീണ്ടും കൂടി 91 ഫുഡ് കൺട്രോൾ ചെയ്യില്ലായിരുന്നു എപ്പോഴും ഫുഡ് കഴിക്കും ആയിരുന്നു അതുകൊണ്ട് തന്നെ തന്റെ തടി വേഗം കൂട്ടുകയും ചെയ്തു എന്നാൽ തടി കുറയ്ക്കണം എന്നൊരു ആഗ്രഹം പെട്ടെന്ന് വന്നപ്പോൾ ഫിറ്റ് ട്രീറ്റ് കപ്പിൾ എന്ന് ടീമുമായി താരം ബന്ധപ്പെടുകയും ആറുമാസത്തെ ഒരു ഒരു പ്ലാൻ സ്റ്റാർട്ട് ചെയ്യുകയും ചെയ്തു അതിനിടയ്ക്ക് 20 ദിവസം കൊണ്ട് താരമിപ്പോൾ ആറ് കിലോ കുറഞ്ഞു. നല്ല മാറ്റമാണ് വീണയ്ക്ക് ലഭിച്ചതെന്നും വീണ പറയുന്നു താരത്തിന് പുതിയ ചിത്രങ്ങൾ കണ്ടു ആരാധകർ അഭിനന്ദിക്കുകയാണ് ഇത്ര പെട്ടെന്ന് എങ്ങനെ ഇങ്ങനെ വണ്ണം കുറഞ്ഞു എന്നാണ് ആരാധകരുടെ സംശയം.