ആ ചിത്രത്തിൽ അഭിനയിച്ചിട്ട് പ്രതിഫലമായി ഒരു രൂപ പോലും ലഭിച്ചിട്ടില്ല !! ചെമ്പൻ വിനോദ് തുറന്നു പറയുന്നു !!

ലിജോജോസ് പെല്ലിശേരിയുടെ നായകൻ എന്ന ചിത്രത്തിലൂടെ, അഭിനയ രംഗത്തേക്ക് എത്തിയ താരം ആയിരുന്നു ചെമ്പൻ വിനോദ്. അതിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യം ആയി മാറി ചെമ്പൻ . അഭിനയ ജീവിതത്തിലേക്ക് എങ്ങനെ കടന്നു വന്നു എന്ന് ഇപ്പോൾ മനസ്സ് തുറക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് തിരക്കഥ ചെമ്പൻ വിനോദ് വായിക്കാൻ കൊടുത്തിരുന്നു

ചിത്രത്തിലെ പോലീസിനെ കഥാപാത്രത്തിനെ കുറിച്ചുള്ള ഭംഗിയാക്കാൻ ചെമ്പൻ പറഞ്ഞ് ഉടൻതന്നെ ലിജോ ജോസ് പല്ലിശ്ശേരി ആ കഥാപാത്രം താൻ അവതരിപ്പിക്കാം എന്ന് ചോദിച്ചു എന്നാൽ പിന്നെ അങ്ങനെ ആവട്ടെ എന്ന് ഞാനും കരുതി എന്നാൽ ആ സിനിമയിൽ അഭിനയിച്ചതിന് ഒരു രൂപ പോലും പ്രതിഫലം ലഭിച്ചിട്ടില്ല എന്നാണ് ചെമ്പൻ വിനോദ് ഇപ്പോൾ മനസ്സ് തുറക്കുന്നത്. ചെമ്പൻ വിനോദ് മാത്രമല്ല ലിജോ ജോസ് പെല്ലിശ്ശേരി ക്കും ചിത്രത്തിൽനിന്ന് ഒരു രൂപ പോലും ലഭിച്ചിട്ടില്ല ഇന്ദ്രജിത്ത് നായകനായ

നായകൻ എന്ന ചിത്രത്തിലെ കാര്യമാണ് ചെമ്പൻ വിനോദ് ഇപ്പോൾ തുറന്നു പറയുന്നത്. ചെമ്പൻ വിനോദ് ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത് കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു എല്ലാത്തരത്തിലുള്ള കഥാപാത്രങ്ങളിൽ ഉൾക്കൊണ്ട് അഭിനയിക്കാൻ ചെമ്പിന് ഒരു പ്രത്യേക കഴിവാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യു എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിന് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

MENU

Leave a Reply

Your email address will not be published. Required fields are marked *