മേതിൽ ദേവികയുമായി മുകേഷ് വേർപിരിയാനുള്ള കാരണങ്ങൾ ഇതൊക്കെയാണ്?

ലോക പ്രശസ്തമായ ഒരു നർത്തകി തന്റെ ഭാര്യ ആണെന്ന് പറയാൻ വേണ്ടി മാത്രം ആയിരുന്നു മേതിൽ ദേവികയെ മുകേഷ് വിവാഹം കഴിച്ചത്. ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നടങ്കം ചർച്ചയാവുകയാണ് കാരണം ഒരു ഭാര്യയ്ക്ക് നൽകേണ്ട യാതൊരുവിധ തരത്തിലുമുള്ള പരിഗണനയോ അനു കമ്പയോ മുകേഷ് ദേവികയ്ക്ക് നൽകിയിട്ടില്ല എന്ന തരത്തിലുള്ള വാദങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എട്ടു വർഷമായി വിവാഹം കഴിച്ച് ഒന്നിച്ചു താമസിക്കുന്ന ഇരുവരും വിവാഹ മോചിതരാകാൻ പോകുന്നു എന്ന വാർത്ത അറിഞ്ഞപ്പോൾ ഏവരും ഒന്നാകെ ഞെട്ടി.

എന്നാൽ 22 വയസ്സ് വ്യത്യാസമുള്ള ഇരുവർക്കും ജീവിതത്തിൽ ഒന്നിച്ചു പോകാൻ കഴിയാത്ത സാഹചര്യം എപ്പോൾ മുതലാണ് വന്നത് എന്ന് അറിയാനുള്ള കൗതുകം ആരാധകർക്കിടയിൽ ഉണ്ട്. കല്യാണം കഴിച്ച നാൾ മുതൽ ഇന്നുവരെ മുകേഷിനെ കുറിച്ച് ഒരുതരത്തിലുമുള്ള മോശമായ വാദങ്ങളും മേതിൽ ദേവിക എവിടെയും ഉന്നയിച്ചിട്ടില്ല. ജീവിതത്തിൽ ഒന്നിച്ചു മുന്നോട്ട് പോകാൻ തീരുമാനിച്ച ഇരുവരും ഒരുഘട്ടത്തിൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത് അവർക്കിടയിലെ അസ്വാരസ്യങ്ങൾ കൊണ്ട് തന്നെയാണെന്ന് ഊഹിക്കാൻ കഴിയുന്നതേയുള്ളൂ.

മുകേഷിന്റെ മുൻ ഭാര്യയായ സരിത മുകേഷിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏവരും എതിർത്തിരുന്നു എന്നാൽ ഇപ്പോൾ സരിത പറഞ്ഞ പല വാക്കുകളും സത്യമാണെന്ന് തരത്തിലുള്ള കാര്യങ്ങൾ ആണ് പുറത്തു വരുന്നത്. മുകേഷിന് കുറെയധികം സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നു ഇത് ചോദ്യം ചെയ്ത മേതിൽ ദേവികയെ തള്ളാനും ഇയാൾ പലപ്പോഴും കയ്യോങ്ങി. ഒരുകാര്യത്തിലും മേതിൽ ദേവികയുടെ കൂടെ നിൽക്കാൻ മുകേഷ് തയ്യാറായിരുന്നില്ല. അമിതമായ മദ്യപാനവും അതുപോലെതന്നെ ഉള്ള ചീത്ത വിളികളും പല സന്ദർഭങ്ങളിലും അലോസരമായി മേതിൽ ദേവിക തോന്നിയിരുന്നു. വിവാഹം കഴിഞ്ഞ് ഇത്രയും നാൾ കഴിഞ്ഞിട്ട് പോലും തനിക്കൊരു ഭാര്യയുടെ പരിഗണന തന്നിട്ടില്ല എന്ന് മേതിൽ ദേവിക തുറന്നുപറഞ്ഞു.