വേർ പിരിയലുകളുടെ വേദന കാലം തെളിയിക്കും!! വൈറൽ ആയി സൂര്യയുടെ പോസ്റ്റ്‌ !!

ബിഗ് ബോസ് മലയാളം സീസൺ ത്രി എന്ന പ്രോഗ്രാമിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സൂര്യ. എന്നാൽ ബിഗ് ബോസിൽ എത്തിയപ്പോൾ കൂടുതലും താരത്തിന് ഹേറ്റേഴ്സ് ആണ് ഉണ്ടായിട്ടുള്ളത് അതിനുള്ള പ്രധാന കാരണം ബിഗ് ബോസിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ ആയിരുന്നു മണിക്കുട്ടനോട്‌ താരത്തിന് തോന്നിയ പ്രണയമാണ്.

എന്നാൽ മണിക്കുട്ടൻ പറഞ്ഞത് ഞാൻ ബിഗ് ബോസിൽ എത്തിയത് പ്രണയിക്കാൻ അല്ല പുറത്തിറങ്ങേണ്ട അതിനുള്ള സമയം ഉണ്ടല്ലോ എന്നൊക്കെയാണ് എന്നാൽ താരത്തെ ഇഷ്ടക്കേട് സൂര്യ മനസ്സിലാക്കിയിരുന്നില്ല പിന്നെയും നടക്കുകയായിരുന്നു സൂര്യ എന്നാൽ ഇതുകൊണ്ട് തന്നെ താരത്തിന് നിരവധി ഹേറ്റേഴ്സ് ആണ് പുറത്തുണ്ടായത്. താരം ബിഗ് ബോസിൽ നിന്ന് എലിമിനേറ്റ് ആവാൻ ഒരു കാരണം കൂടി ഇതാണ് ബിഗ് ബോസ് ഷോയുടെ ഫിനാലെ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നിരുന്നു പിന്നറായി മണിക്കുട്ടനെ

തിരഞ്ഞെടുത്തു ബിഗ്ബോസിലെ താരങ്ങൾ എല്ലാവരും മണിക്കുട്ടൻ ഒപ്പം ചിത്രങ്ങൾ പങ്കു വെച്ചപ്പോൾ സൂര്യ മാത്രം ചിത്രങ്ങൾ പങ്കു വെച്ചിരുന്നില്ല താരമിപ്പോൾ രംഗത്തുവന്നിരിക്കുകയാണ് അറിഞ്ഞുകൊണ്ടുതന്നെയാണ് മണിക്കുട്ടൻ ഒപ്പം ചിത്രങ്ങൾ എടുക്കാഞ്ഞത് ഇന്ന് വെളിപ്പെടുത്തുകയാണ് താരം. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്ന ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വേർപിരിയലുകൾ ഉടെ വേദന കാലം തെളിയിക്കും എന്നാണ് പോസ്റ്റിന് ക്യാപ്ഷൻ ആയി താരം കൊടുത്തിരിക്കുന്നത് എന്നാൽ ഇത് മണിക്കുട്ടനെ ഉദ്ദേശിച്ചാണോ എന്ന് ചർച്ചയാണ് സോഷ്യൽ മീഡിയ

MENU

Leave a Reply

Your email address will not be published. Required fields are marked *