എനിക്ക് വളരെയധികം സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും ഇതുമൂലം താൻ വളരെയധികം കഷ്ടപ്പെടുകയാണ് എന്നും തുറന്നുപറഞ്ഞ് അഞ്ജലി നായർ!!

ടെലിവിഷൻ അവതാരകയായി പ്രേക്ഷകർക്ക് മുൻപിൽ എത്തിയ താരമായിരുന്നു അഞ്ജലി നായർ. ഒട്ടനവധി ചെറുതും വലുതുമായ മികച്ച കഥാപാത്രങ്ങൾ മലയാളസിനിമയ്ക്ക് സമ്മാനിക്കുക അഞ്ജലി നായർ കഴിഞ്ഞിട്ടുണ്ട്. ദൃശ്യം ടൂ വിലെ അഞ്ജലിയുടെ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു ദുൽഖറിന്റെ അമ്മയായി കമ്മട്ടിപ്പാടം എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട് തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെല്ലാം എപ്പോഴും മികച്ചതാക്കാൻ താരം ശ്രമിക്കാറുണ്ട്

നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തതാര് പുലിമുരുകൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ അമ്മയുടെ വേഷവും കൈകാര്യം ചെയ്തിരുന്നു ഏതു കഥാപാത്രവും തന്നെ ഇമേജ് നോക്കാതെ ചെയ്യും എന്നുള്ള ഒരു പരിഗണന എപ്പോഴും അഞ്ജലി. ഫോട്ടോഗ്രാഫറായ അനീഷ് ഉപാസന ആയിരുന്നു താരം വിവാഹം കഴിച്ചിരുന്നത് എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു എന്നാൽ ഇപ്പോൾ തന്നെ ജീവിതത്തിലെ പ്രശ്നങ്ങൾ തുറന്നുപറയുകയാണ് താരം

തനിക്ക് വളരെയധികം സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും ഇതുമൂലം താൻ വളരെയധികം കഷ്ടപ്പെടുകയാണ് എന്നുമാണ് അഞ്ജലി തുറന്നു പറയുന്നത് എത്ര ബുദ്ധിമുട്ടാണെങ്കിലും വഴിവിട്ട രീതിയിൽ സഞ്ചരിക്കുന്ന ആളല്ല താനെന്നും ഒരു അഡ്ജസ്റ്റ് മെന്റ് എന്നും ഞാൻ തയ്യാറാകില്ല എന്നും അഞ്ജലി കൂട്ടിച്ചേർക്കുന്നു തന്നെ അറിയാവുന്നവർക്ക് ഇത് അറിയാവുന്നവർക്ക് പറയുന്നു ഇനി അങ്ങോട്ട് നല്ല കഥാപാത്രങ്ങൾ ലഭിച്ചില്ലെങ്കിലും തനിക്ക് അഭിനയിക്കേണ്ടി വരും എന്നാണ് താരം തുറന്നു പറയുന്നത്.

MENU

Leave a Reply

Your email address will not be published. Required fields are marked *