സുപ്രിയയുടെ പോസ്റ്റ് കണ്ടു കൈയടിച്ച് ആരാധകർ. അല്ലി മിടുക്കി ആണെന്ന് ആരാധകർ

മലയാളത്തിലെ താരങ്ങൾക്ക് ലഭിക്കുന്ന അതേ പിന്തുണ തന്നെയാണ് താരപുത്രിമാർക്കും ലഭിക്കുന്നത്. മലയാളത്തിലെ ഒരു സൂപ്പർ താരത്തിന്റെ മകൾക്ക് സോഷ്യൽ മീഡിയയിൽ കിട്ടുന്ന പ്രാധാന്യത്തെക്കുറിച്ച് അവരുടെ പേര് പറഞ്ഞാൽ തന്നെ ആരാധകർക്ക് ഊഹിക്കുവാൻ കഴിയുകയുള്ളൂ. മറ്റാരുമല്ല പൃഥ്വിരാജിനെയും സുപ്രിയയുടെ മകൾ അലംകൃത. അല്ലി എന്ന് വിളിക്കുന്ന അലങ്കൃതയുടെ ഫോട്ടോകൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കയ്യടി നേടാൻ പൃഥ്വിരാജ് താല്പര്യമില്ല. തന്റെ കുടുംബത്തിന്റെ സ്വകാര്യത ഇഷ്ടപ്പെടുന്ന സൂപ്പർതാരം തന്നെയാണ് പൃഥ്വിരാജ്.

http://

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Supriya Menon Prithviraj (@supriyamenonprithviraj)

പൃഥ്വിരാജ് മകളുടെ വിശേഷങ്ങൾ പങ്കു വൈകിയെങ്കിലും കൂടുതൽ അലിയുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നത് സുപ്രിയയാണ്. ഇപ്പോഴിതാ താര പുത്രിയുടെ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സുപ്രിയ. മുൻപ് പല സ്റ്റോറികളിയും പോസ്റ്റുകളിലും എഴുത നോടുള്ള അലിയുടെ ഇഷ്ടങ്ങൾ സുപ്രിയയും പൃഥ്വിരാജും തുറന്നു പറഞ്ഞിരുന്നു. നേരത്തെ തന്നെ അല്ലി എഴുതിയ ചില കുറിപ്പുകളും ആരാധകർക്ക് വേണ്ടി മാതാപിതാക്കൾ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ താരപുത്രി എഴുതിയ പുതിയ പാട്ടിന്റെ വരികൾ ആണ് ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് ആയി മുന്നേറുന്നത്.

ഒരു ഡയറിയിൽ മകൾ എഴുതിയ വരികളുടെ പേജ് തന്നെയാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തെ ക്കുറിച്ച് ഈ പ്രായത്തിൽ തന്നെ വലിയ രീതിയിൽ ചിന്തിക്കാൻ കഴിയുന്ന പെൺകുട്ടിയാണ് അലംകൃത എന്ന ഈ ഒരു ഒറ്റ കവിതയിലൂടെ തന്നെ ആരാധകർക്ക് മനസ്സിലായിട്ടുണ്ട്. അച്ഛനെയും അമ്മയെയും പോലെതന്നെ മകളും ഇംഗ്ലീഷിൽ പരിജ്ഞാനം കൂടുതലാണെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

MENU

Comments are closed.