ഹോളിവുഡ് നടന്മാരെ വെല്ലും മേക്ക് ഓവറുമായി നന്ദു !!

30 വർഷമായി മലയാള സിനിമയിൽ സജീവമായ താരം ആണ് നന്ദു എന്ന നന്ദലാൽ കൃഷ്ണമൂർത്തി. പ്രിയദർശൻ ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യം ആണ്‌ നന്ദു. അവധി ചിത്രങ്ങളിലഭിനയിച്ച താരത്തിന് ഏറ്റവും പ്രശംസ കിട്ടിയ ഒരു കഥാപാത്രമായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലെ കഥാപാത്രം. ഒരു കള്ളുകുടിയൻ വേഷത്തിലായിരുന്നു താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ താരത്തിന് ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്

സോൾട്ട് ആൻഡ് പേപ്പർ ലുക്കിലുള്ള സ്റ്റൈലിഷ് മേക്ക് ഓവറിലാണ് നന്ദു എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ ചിത്രങ്ങൾ പ്രശസ്ത ക്യാമറാമാനായ മഹാദേവൻ തമ്പി ആണ് നന്ദുവിനെ മേക്കോവറിൽ പിന്നിൽ. ഒരു ബോളിവുഡ് നടനെ പോലെ ഒരുങ്ങുകയാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ചില ആരാധകരുടെ കമന്റ് ഹോളിവുഡ് നടന്മാർ പോലും മാറി പോകും എന്നാണ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പി ചെയ്യുന്ന ചിത്രങ്ങളെല്ലാം എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ് ഒരു തെരുവ് പെൺകുട്ടിയെ വെച്ചിട്ട് താരം ഒരു ഫോട്ടോസും ചെയ്തിരുന്നു

ഇത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ്. താരത്തിനെ പുത്തൻ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ നിരവധിതവണ നല്ല വേഷങ്ങൾ കൈകാര്യം ചെയ്തതാര് ആദ്യകാലങ്ങളിൽ സഹനടനായും ചെറിയ ജൂനിയർ ആർട്ടിസ്റ്റ് വേഷങ്ങളിലും ആണ് എത്തിയിരുന്നത് എന്നാൽ പിന്നീട് താരം താരത്തിന് അഭിനയപാടവം പുറത്തെടുക്കുകയായിരുന്നു ഇതോടുകൂടി താരത്തിനും മലയാള സിനിമയിൽ നല്ല വേഷങ്ങൾ കിട്ടിത്തുടങ്ങി ഈയടുത്തിടെ ഡ്രൈവിംഗ് ലൈസൻസ് പൃഥ്വിരാജ് ചിത്രത്തിലെ ഡ്രൈവറായി അഭിനയിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു

MENU

Leave a Reply

Your email address will not be published. Required fields are marked *