ഇൻസ്റ്റാഗ്രാമിൽ തന്റെ ചിത്രങ്ങൾ എല്ലാം ഡിലീറ്റ് ചെയ്ത നന്ദന വർമ്മ!! കാരണം കേട്ട് ആരാധകർ ഞെട്ടി !!

ബാലതാരമായി മലയാള സിനിമ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് നന്ദന വർമ്മ, രഞ്ജിത്ത് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. എന്നാൽ താരത്തിനെ ആളുകൾ കൂടുതൽ ശ്രദ്ധിച്ചത് ടോവിനോ തോമസ് നായകനായ ഗപ്പി എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രത്തിലൂടെയാണ്. രാജാ വാക്കു ചെക്ക് എന്ന ചിത്രത്തിലൂടെ നന്ദന വർമ്മ തമിഴിലും തന്നെ വരവ് അറിയിച്ചു.

ബാലതാരത്തിൽ നിന്ന് ഇപ്പോൾ ഒരു നായികയാവാൻ തക്കവണ്ണം വളർന്നിരിക്കുന്നു നന്ദന വർമ തന്റെ സോഷ്യൽ മീഡിയയിൽ താരൻ വളരെ ആക്ടീവ് ആണ്. പുത്തൻ ചിത്രങ്ങളും മേക്കോവറുകൾ ഉമായി പാലം തന്നെ ചിത്രങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മിക്കപ്പോഴും ഗ്ലാമറസ് ആയിട്ടാണ് കാലം ചിത്രങ്ങളിൽ എത്താറുള്ളത്. എന്നാൽ ഇപ്പോൾ അത്തരത്തിൽ ഗ്ലാമറസ് ആയിട്ടുള്ള ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ നിന്ന് ഡിലീറ്റ് ചെയ്തിരിക്കുകയാണ് താരം എപ്പോൾ.

സൈ ബർ ആ ക്രമണങ്ങളെ തുടർന്നാണ് താരം ഫോട്ടോസ് ഡിലീറ്റ് ചെയ്തത് എന്നാണ് ഇപ്പോൾ ആരാധകരുടെ നിഗമനം. മറിച്ച് അതിമനോഹരമായ ഉള്ളതല്ല ചിത്രങ്ങളെല്ലാം താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് ഈ അടുത്ത കറുത്ത ഡ്രസ്സ് താരം പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

MENU

Leave a Reply

Your email address will not be published. Required fields are marked *