ബിഗ് ബോസ് മലയാളം സീസൺ ത്രീ ഗ്രാൻഡ്ഫിനാലെയിൽ ഋതു മന്ത്രയുടെ കാമുകൻ ജിയ ഇറാനിയും !!

ബിഗ് ബോസ് മലയാളം സീസൺ ത്രീ ഏറെ ജനപ്രിയ ആയ ഒരു ഷോയാണ്. ഫെബ്രുവരി 14 ആം തീയതി ആരംഭിച്ചിരുന്നു മോഹൻലാലായിരുന്നു ഷോയിൽ അവതാരകനായി എത്തിയിരുന്നത്. 14 മത്സരാർത്ഥികളും ആയി തുടങ്ങിയ ഷോയിൽ എട്ടു മത്സരാർത്ഥികൾ ആയപ്പോഴേക്കും ഷോ നിർത്തേണ്ടിവന്നു. അതുകൊണ്ടുതന്നെ ഷോ നിർത്തിയതിനുശേഷം ഒരാഴ്ചത്തെ വോട്ടിംഗ് വെക്കുകയും ആ വോട്ടിങ്ങിൽ

നിന്നാണ് വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യുന്നത് എന്നാണ് ഇപ്പോൾ ഏഷ്യാനെറ്റിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ. മണിക്കുട്ടൻ കിടിലൻ ഫിറോസ്, റംസാൻ നോബി, ടിമ്പൽ, ഋതു മന്ത്ര അനൂപ്, സായി വിഷ്ണു, ബിഗ് ബോസ് മലയാളത്തിന്റെ ഗ്രാൻഡ്ഫിനാലെയിലേക്കുള്ള 8 മത്സരാർത്ഥികൾ ഇവരൊക്കെയാണ്. . ഇപ്പോൾ ബിഗ് ബോസിന്റെ ഗ്രാൻഡ്ഫിനാലെ ചെന്നൈയിൽ വച്ച് നടക്കാൻ പോവുകയാണ് കേരളത്തിലെത്തിയ താരങ്ങളെല്ലാം തിരിച്ചു ചെന്നൈയിലേക്ക് പോയിട്ടുണ്ട്

ഗ്രാൻഡ് ഫിനാലെഇപ്പോൾ ബിഗ് ബോസിന്റെ ഗ്രാൻഡ്ഫിനാലെ ചെന്നൈയിൽ വച്ച് നടക്കാൻ പോവുകയാണ് നിരവധി താരങ്ങൾ ഒത്തുകൂടുന്ന ഗ്രാൻഡ് ഫിനാലെയിൽ ഇപ്പോൾ അതിലെ മത്സരാർത്ഥിയായ ഒരു ഋതു വിന്റെ കാമുകനായ ജിയാ ഇറാനി ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഋതു ബിഗ് ബോസിന് ഉള്ളിലായിരുന്നു സമയത്താണ് ഋതുവിനെ കാമുകനാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് ജിയോഋതു ബിഗ് ബോസിന് ഉള്ളിലായിരുന്നു സമയത്താണ് ഋതുവിനെ കാമുകനാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് ജിയ രംഗത്തെത്തുന്നത്, എന്നാൽ ബിഗ് ബോസിന് പുറത്തിറങ്ങിയശേഷം ഒരു ജിയയെ അൺഫോളോ ചെയ്യുകയായിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങളെല്ലാം ജിയ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജീവിതത്തിൽ ഒറ്റപ്പെട്ടു പോയി എന്ന് തോന്നുന്നവർ ഇതൊന്നു വായിക്കണം.
Next post പ്രിയങ്ക ചോപ്രയുടെ അപാർട്ട്മെന്റ് വിറ്റു. വില കേട്ട് മൂക്കത്ത് വിരൽ വെച്ച് ആരാധകർ.