ഒരൊറ്റ പാട്ടിലൂടെ ഇന്ത്യയിലും മലയാളികൾക്കിടയിലും ഏറെ ശ്രദ്ധേയം പെട്ട ഒരു നായികയാണ് പ്രിയ വാരിയർ. ലോക രാജ്യങ്ങളിലും പ്രിയ ഏറെ വൈറലായിരുന്നു അമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യർ അഭിനയ രംഗത്തേക്ക് എത്തുന്നത്. എന്നാൽ ഇന്നേവരെ ഒരൊറ്റ നടിമാർക്കും കിട്ടാത്ത ഭാഗ്യമാണ് ഒറ്റ ചിത്രത്തിലൂടെ പ്രിയ വാര്യർ സ്വന്തമാക്കിയത്. സിനിമ റിലീസ് ആവുന്നതിനു മുൻപ് തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിപ്പറ്റാൻ പ്രിയവാര്യർ കഴിഞ്ഞു. തെലുങ്കിലും തമിഴിലും കന്നടയിലും

ബോളിവുഡിലും എല്ലാം താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്. മലയാളത്തിൽ താരത്തിന് അത്ര രക്ഷ പിന്തുണ ഇപ്പോൾ ലഭിക്കുന്നില്ല എങ്കിലും മറ്റു ഭാഷകളിലെല്ലാം താരത്തിന് നിറയെ ആരാധകരാണ് ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ഫോളോവേഴ്സിനെ തന്റെ സോഷ്യൽ മീഡിയയിൽ സ്വന്തമാക്കാൻ പ്രിയാ വാര്യരുടെ സാധിച്ചു ഇപ്പോൾ നടി യുടെ ഏറ്റവും പുതിയ വീഡിയോസ് ആണ് ഇൻസ്റ്റാഗ്രാമിൽ

വൈറലാകുന്നത് മോസ്കോയിലെ തെരുവ് പാതയിൽ നിന്നും തനി നാടൻ സാരി നടന്നുവരുന്ന പ്രിയയെ വീഡിയോയിൽ കാണാൻ സാധിക്കും. ഇതിനുമുൻപും താരം റഷ്യയിൽ കൂട്ടുകാരോടൊപ്പം ചിലവഴിച്ച നർമ്മ മുഹൂർത്തങ്ങൾ എല്ലാം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു ഇതും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. താരത്തിന് ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവ് ഇതുവരെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.