ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ അവതാരികയായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് രഞ്ജിനി ഹരിദാസ് താരത്തിന് വസ്ത്രധാരണം കൊണ്ടും സംസാരശൈലി കൊണ്ടും നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്ന രഞ്ജിനി ഹരിദാസ് വർഷങ്ങളോളം ടെലിവിഷനിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്നു. എപ്പോഴും ആരാധകരുടെ വിമർശനങ്ങൾ പലരീതിയിൽ നേരിട്ടുകൊണ്ടിരിക്കുന്നത് അഞ്ജലി ഒരു നായ പ്രേമി കൂടിയാണ്. നായകൾക്ക് വേണ്ടി എപ്പോഴും രഞ്ജിനി

ഹരിദാസ് ഉയർന്ന സ്വരത്തിൽ സംസാരിക്കാറുണ്ട് ഇത് എപ്പോഴും സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉണ്ടാക്കാൻ കാരണമാവുകയും ചെയ്യാറുണ്ട്.  വയസ്സ് 35 അപ്പുറം കഴിഞ്ഞെങ്കിലും ഇപ്പോഴും താരം വിവാഹിതയായി കിട്ടില്ല താരത്തിന് വിവാഹത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു എന്നാൽ താരത്തിനെ ജീവിതത്തിൽ ഒരു കാമുകൻ ഉണ്ടായിരുന്നു എന്നും അയാൾ തന്നെ നന്നായി തേച്ചിട്ടു പോയതിനാലാണ് പിന്നീട് വിവാഹം വേണ്ടെന്നു വച്ചതെന്നും പല

അഭിമുഖങ്ങളിലും താരം തുറന്നു പറഞ്ഞിട്ടുണ്ട് ഇപ്പോഴും പല ചാനലുകളിലും അവതാരികയായി തുടരുന്ന താരത്തിന് പുത്തൻ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് താരത്തിനെ കുറിച്ച് ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് താരം ഒരു വ്യക്തിയുമായി ലിവിങ് ടുഗെതർ ആണെന്നും. ഇരുവരും വിവാഹിതരാകാൻ പോവുകയും ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ എന്നാൽ ഇതിന്റെ സത്യാവസ്ഥ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല