ചെന്നൈയിൽ ബിഗ് ബോസ് ടീമിനൊപ്പം സുരാജ് വെഞ്ഞാറമൂടും !!! അമ്പരന്ന് ആരാധകർ!!

മലയാളത്തിലെ ജനപ്രീതി നേടിയ ഒരു ഷോയാണ് ബിഗ് ബോസ് മലയാളം സീസൺ ത്രീ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന പരിപാടിയുടെ ഫിനാലെ ഉടനെ തന്നെ ചെന്നൈയിൽ ഉണ്ടാകും. ഫിനാലെ ക്കായി ബിഗ് ബോസ് മത്സരാർത്ഥികളെ എല്ലാവരും ഇപ്പോൾ ചെന്നൈയിൽ എത്തിയിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 14 മത്സരാർത്ഥികളും ആയി ഫെബ്രുവരി 14 ന് സംപ്രേഷണം ആരംഭിച്ച ഷോ ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ ത്രീ. അധികം മുഖ പരിചയം ഇല്ലാത്ത ആളുകൾ ആയിരുന്നു

ഇത്തവണ ബിഗ്ബോസ് എത്തിയിരുന്നത്. എന്നാൽ തന്നെയും ഷോ വളരെ രസകരമായാണ് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. അവസാനത്തെ 8 മത്സരാർത്ഥികൾ ആയ മണിക്കുട്ടൻ, സായി വിഷ്ണു, ഋതു, ടിമ്പൽ, കിടിലൻ ഫിറോസ്, നോബി, റംസാൻ, അനൂപ് എന്നിവരും ഫിനാലെ ക്കായി ചെന്നൈയിൽ എത്തി എന്നാണ് അറിയാൻ കഴിയുന്നത്. ബിഗ് ബോസ് മലയാളം സീസൺ ത്രീ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥിയാണ് മണിക്കുട്ടൻ. അതുകൊണ്ട് തന്നെ മണിക്കുട്ടൻ ടൈറ്റിൽ വിന്നർ ആകുമെന്ന പ്രതീക്ഷയിലാണ് മണിക്കുട്ടൻ ആരാധകർ. എന്നാൽ ഇതുവരെയും വിന്നർ ആരെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറെ ചിത്രങ്ങളുടെ പുറകെയാണ് ബിഗ് ബോസ് ആരാധകർ.

മലയാള സിനിമ നടനായ സുരാജ് വെഞ്ഞാറമൂട് ബിഗ് ബോസ് മത്സരാർത്ഥികളെ ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിഗ് ബോസ് മലയാളം സീസൺ ട്രീ യുടെ ബിനാലെയ്ക്ക് സുരാജ് വെഞ്ഞാറമൂട് അനു സിത്താരയും ഉണ്ടാകും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *