നിരവധി ആരാധകരുള്ള ഒരു ബോളിവുഡ് നടിയാണ് സൊനാക്ഷി സിൻഹ സൽമാൻ ഖാൻ നായകനായി എത്തിയ ദമാങ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരം മികച്ച സിനിമകളിൽ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് നിരവധി സിനിമകളും താരത്തിനായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നുണ്ട് അഭിനേത്രി കൂടാതെ ഗായിക കൂടിയാണ് സൊനാക്ഷി സിനിമ തിരക്കിലും സമൂഹമാധ്യമങ്ങളിൽ സജീവമായി തുടരുന്ന താരം തന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം സോനാക്ഷി സിൻഹയുടെ

ഫോട്ടോകൾ ഓൺലൈൻ തരംഗമായിരുന്നു ആരാധകരുമായി താരം ഇൻസ്റ്റാഗ്രാം വഴി സംസാരിക്കാറുണ്ട് ആരാധകർ താരത്തോട് ചോദ്യം ചോദിക്കാനുള്ള അവസരം നൽകിയിരുന്നു ഇതിൽ ഒരു ആരാധകൻ താരത്തോട് ചോദിച്ച ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് എല്ലാവരും വിവാഹിതരാകുന്നു എപ്പോഴാണ് സോനാക്ഷി സിൻഹ കല്യാണം കഴിക്കുന്നത്

എന്നായിരുന്നു ഒരു ആരാധകനെ ചോദ്യം എല്ലാവർക്കും കോവിൽ വരുന്നു എനിക്കും വരണോ എന്നായിരുന്നു സോനാക്ഷി സി ഹ അതിനു മറുപടി നൽകിയത് എന്നാൽ സോനാക്ഷിയുടെ ഈ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി ഇത് അൽപം കൂടിപ്പോയോ എന്ന് ചില ആരാധകർ ചോദിക്കുന്നു വിവാഹത്തെ ഗോപിയുമായി താരതമ്യം ചെയ്യേണ്ട കാര്യം എന്താണ് ഉള്ളത് എന്നാണ് മറ്റു ചിലർ പറയുന്നത് മറുപടി ഒരു തമാശയായി മാത്രം എടുത്ത് ആരാധകരും ഈ കൂട്ടത്തിൽ ഉണ്ട്