തമിഴിലെ സൂപ്പർ താരത്തിന്റെ ചിത്രത്തിൽ നിന്നും കാജൽ അഗർവാളിനെ ഒഴിവാക്കിയത് ഈ കാരണം കൊണ്ട്!!!

തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് കാജൽ അഗർവാൾ ഈ അടുത്തിടെ ആയിരുന്നു നടിയുടെ വിവാഹം ബിസിനസ്സുകാരനായ ഗൗതം കാജൽ അഗർവാളിനെ വിവാഹം കഴിച്ചത്. എല്ലാവിധ കോ വിഡ് പ്രോട്ടോക്കോൾ പാലിച്ച് അടുത്ത ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തി ആയിരുന്നു വിവാഹം. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളോടൊപ്പം എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. വിജയ് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

വിജയ് യോടൊപ്പം മാത്രമല്ല സൂര്യ ആദ്യ എന്നീ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചു. വിവാഹ ശേഷം സിനിമയിൽ സജീവമാകാൻ ആയിരുന്നു കാജൽ അഗർവാളിനെ തീരുമാനം. കൂടാതെ ഒന്ന് രണ്ട് ചിത്രങ്ങൾ പ്രൊഡ്യൂസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് കാജൽ അഗർവാൾ. രണ്ടുമൂന്നു സിനിമകളുടെ കരാറുകൾ ഇതിനോടകം തന്നെ കാതൽ ഒപ്പിട്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ അഭിനയിക്കാൻ വേണ്ടി കായലിനെ സമീപിക്കുന്ന പല സംവിധായകരും നിർമാതാക്കളും കാജലിനെ വെച്ച് അഭിനയിക്കാനുള്ള സമയം വേണ്ടെന്ന് വെച്ചിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇതിനൊരു വ്യക്തമായ കാരണവുമുണ്ട് വിവാഹശേഷം തന്റെ പ്രതിഫലം കുത്തനെ കൂട്ടിയിരിക്കുകയാണ് താരമിപ്പോൾ അടുത്തിടെ താരത്തിന് ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ നിന്നുള്ള അവസരം തേടിയെത്തിയിരുന്നു എന്ന ചിത്രത്തിലെ അഭിനയിക്കുന്നത് വേൾഡ് കാജൽ ഭീമമായ പ്രതിഫലത്തുക ആവശ്യപ്പെട്ടു എന്നും ഇത് കേട്ടാ സംവിധായകനും നിർമാതാവിനും കണ്ണുതള്ളിപ്പോയി എന്നൊക്കെയാണ് പുറത്തു വരുന്ന വാർത്തകൾ. ചിത്രത്തിൽ ഇപ്പോൾ പുതിയ നായികയെ തിരയുകയാണ് ഇരുവരും. താര തന്റെ പ്രതിഫലം കൂട്ടുന്നതിന് ഫലമായിട്ടാണ് ഇപ്പോൾ താരത്തിന്റെ അവസരങ്ങളെല്ലാം നഷ്ടപ്പെടുന്നത്

MENU

Leave a Reply

Your email address will not be published. Required fields are marked *