ബ്ലാക്ക് ടോപ്പിൽ സുന്ദരിയായി പ്രിയ താരം കാഞ്ചൻ ബംനെ… പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ പങ്കുവച്ചു താരം…

ഫോട്ടോഷൂട് ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയകളും സമൂഹ മാധ്യമങ്ങളും. സിനിമ താരങ്ങളുടെയും സീരിയൽ താരങ്ങളുടെയും സെലിബ്രിറ്റികളുടെയും എന്തിനു ഫോട്ടോഷൂട് വഴി പ്രസിദ്ധി നേടിയവരുടെ ഒക്കെ ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരിക്കുന്നത്.

എല്ലാ താരങ്ങളും തങ്ങൾ ചെയ്യുന്ന ഫോട്ടോഷൂട് ചിത്രങ്ങൾ അവരുടെ ഇൻസ്റാഗ്രാമിലൂടെ ഒക്കെ നിരന്തരം ഷെയർ ചെയ്യുകയാണ്. ഒരുപാട് ആരാധകരെയും ഇവർക്കു ഇതിലൂടെ കിട്ടുന്നുണ്ട്. അതുപോലെ ഓരോ പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് എല്ലാവരും.

നായികയായും മോഡൽ ആയും പ്രസിദ്ധി നേടിയ കാഞ്ചൻ ബംനെയുടെ പഴുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് ഇപ്പോൾ പുതുതായി സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഒരു പാഡ് ഫോട്ടോഷൂട്ടുകൾ താരം ഇനിനു മുമ്പും ചെയ്തിട്ടുണ്ട്. ഏതു ഗെറ്റപ്പുകളിൽ വന്നാലും ആധി സുന്ദരിയാണ് താരത്തെ കാണാൻ.

ഹോ ട്ട് ആയും ബോൾഡ് ആയുമുള്ള ചിത്രങ്ങൾ ആണ് താരം പുതുതായി പങ്കുവച്ചത്. തെലുങ്കു സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. കൂടുതൽ പ്രസിദ്ധി നേടിയത് വെബ് സീരിയസുകളിൽ അഭിനയിച്ചാണ്. നല്ല അഭിനയം താരം കാഴ്ച വെക്കുന്നുണ്ട്. സിനിമക്കും വെബ് സീരിസിന് പുറമെ മ്യൂസിക് വീഡിയോയിലും താരം വന്നിട്ടുണ്ട്. പുതിയ വിശേഷങ്ങൾ എല്ലാം താരം തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവക്കാറുണ്ട്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *